📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

വിമാനത്താവളത്തിന് സമീപം കരടിയുടെ ആക്രമണം; 25-കാരന് ദാരുണാന്ത്യം, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

Canada Varthakal by Canada Varthakal
May 11, 2026
in Saskatchewan
Reading Time: 1 min read
വിമാനത്താവളത്തിന് സമീപം കരടിയുടെ ആക്രമണം; 25-കാരന് ദാരുണാന്ത്യം, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

സസ്‌കാറ്റൂൺ: വടക്കൻ സസ്‌കാച്ചുവാനിൽ കരടിയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പോയിന്റ്‌സ് നോർത്തിലെ ഉൾനാടൻ വിമാനത്താവളത്തിന് (Airstrip) സമീപം വെള്ളിയാഴ്ചയായിരുന്നു സംഭവം. 25 വയസ്സുകാരനായ യുവാവാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ പ്രദേശവാസികൾക്കും യാത്രികർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സസ്‌കാറ്റൂണിൽ നിന്ന് ഏകദേശം 700 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പോയിന്റ്‌സ് നോർത്തിൽ വെച്ചാണ് ആക്രമണമുണ്ടായതെന്ന് കമ്മ്യൂണിറ്റി സേഫ്റ്റി മന്ത്രാലയം സ്ഥിരീകരിച്ചു. മരിച്ച യുവാവിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

06c89c9c 964d 46d5 b18b 82beef596e9f

സംഭവസ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനെ ആക്രമിച്ച കരടിയെ പിടികൂടി കൊന്നതായാണ് വിവരം. കരടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി സസ്‌കാറ്റൂണിലെ വെസ്റ്റേൺ കോളേജ് ഓഫ് വെറ്ററിനറി മെഡിസിനിലേക്ക് മാറ്റി.
മെയ് 8-ന് വൈകുന്നേരം 6.30-ഓടെയാണ് വോളസ്റ്റൺ ലേക്ക് ആർ.സി.എം.പി (RCMP) വിഭാഗത്തിന് ഇതുസംബന്ധിച്ച വിവരം ലഭിക്കുന്നത്. പ്രഥമദൃഷ്ട്യാ ഇതൊരു അപകട മരണമായതിനാൽ പോലീസ് പ്രത്യേക അന്വേഷണം നടത്തുന്നില്ല. എന്നാൽ, കൺസർവേഷൻ ഓഫീസർ സർവീസും വന്യജീവി ആക്രമണ പ്രതികരണ വിഭാഗവും (Wildlife Human Attack Response Team) ചേർന്ന് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ യുവാവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ADVERTISEMENT

വനപ്രദേശങ്ങൾക്കും ഉൾനാടൻ വിമാനത്താവളങ്ങൾക്കും സമീപം കരടികളുടെ സാന്നിധ്യം വർധിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കരടികളെ നേരിൽ കണ്ടാൽ അകലം പാലിക്കണമെന്നും ബഹളം വെക്കാതെ പതുക്കെ സംസാരിക്കണമെന്നും നേരിട്ട് കണ്ണുകളിൽ നോക്കരുതെന്നും സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മിക്കവാറും വന്യമൃഗങ്ങൾ പ്രകോപനമില്ലാതെ മനുഷ്യരെ ആക്രമിക്കാറില്ലെന്നും ഇത്തരം സാഹചര്യങ്ങളിൽ വഴിമാറി നടക്കുകയാണ് ഉചിതമെന്നും കമ്മ്യൂണിറ്റി സേഫ്റ്റി മന്ത്രാലയം കൂട്ടിച്ചേർത്തു.

ADVERTISEMENT
Bear attack near airport; 25-year-old dies tragically

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Bear attack near airport;
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

robot
Saskatchewan

സസ്‌കച്ചെവാനിൽ ശ്രദ്ധേയമായി STEM പ്രദർശനം; ശാസ്ത്രവിരുന്നൊരുക്കി നാനൻ അക്കാദമി

by Canada Varthakal
May 10, 2026
Saskatoon Amazon delivery drivers strike over falling pay, working conditions
Saskatchewan

വേതന വർധനവ് വേണമെന്ന് ആവശ്യം; സസ്‌കറ്റൂണിൽ പണിമുടക്കി ആമസോൺ ഡെലിവറി ഡ്രൈവർമാർ

by Canada Varthakal
May 9, 2026
സസ്‌കാറ്റൂണിലെ വാഹന ഷോറൂമിന് തീയിട്ട സംഭവം: 41-കാരി പിടിയിൽ; പ്രതിയെ കുടുക്കിയത് മാസങ്ങൾ നീണ്ട അന്വേഷണം
Saskatchewan

സസ്‌കാറ്റൂണിലെ വാഹന ഷോറൂമിന് തീയിട്ട സംഭവം: 41-കാരി പിടിയിൽ; പ്രതിയെ കുടുക്കിയത് മാസങ്ങൾ നീണ്ട അന്വേഷണം

by Canada Varthakal
May 8, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.