ഫയർഹൗസ് സിനിമാ കൊട്ടകയായി; ഒടിടി കാലത്തും ഒരു കനേഡിയൻ ഗ്രാമം സിനിമയെ നെഞ്ചേറ്റുന്ന കഥ
ഒട്ടാവ: വലിയ മൾട്ടിപ്ലക്സ് ശൃംഖലകളും ഒടിടി പ്ലാറ്റ്‌ഫോമുകളും സിനിമാ വ്യവസായത്തെ വിഴുങ്ങുമ്പോൾ, കാനഡയിലെ ഒരു ചെറിയ ഗ്രാമീണ നഗരം സിനിമയോടുള്ള തങ്ങളുടെ പ്രണയം നിലനിർത്താൻ വേറിട്ടൊരു വഴിതേടുകയാണ്. ...
Read moreDetails






