ഒന്റാറിയോയിൽ 7.2 മില്യൺ ഡോളറിന്റെ പദ്ധതി; 500-ലധികം പേർക്ക് പുതിയ തൊഴിൽപരിശീലനം
ഒന്റാറിയോ: ഒന്റാറിയോയിലെ തൊഴിലാളികളുടെ തൊഴിൽസുരക്ഷയും നൈപുണ്യവികസനവും ലക്ഷ്യമിട്ട് ഒന്റാറിയോ സർക്കാരും കാനഡ സർക്കാരും ചേർന്ന് 7.2 മില്യൺ ഡോളറിലധികം നിക്ഷേപം പ്രഖ്യാപിച്ചു. Canada–Ontario Workforce Tariff Response ...
Read moreDetails






