ടിം ഹോർട്ടൺസ് ഔട്ട്‌ലെറ്റിന് മുന്നിൽ കൂട്ടത്തല്ല്: യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ 16-കാരൻ പിടിയിൽ
ഒഷാവ: ഒഷാവയിൽ കോഫി ഷോപ്പിന് മുന്നിലുണ്ടായ സംഘർഷത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ 16 വയസ്സുകാരൻ പോലീസിൽ കീഴടങ്ങി. ബ്രാംപ്ടൺ സ്വദേശിയായ കൗമാരക്കാരനെതിരെ രണ്ടാം ഡിഗ്രി കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ...
Read moreDetails
