Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

വിദ്യാർഥികൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്; വിവാദ ഉത്തരവ് 24 മണിക്കൂറിനുള്ളിൽ പിൻവലിച്ച് വിജയ് സർക്കാർ

Canada Varthakal by Canada Varthakal
August 19, 2026
in Uncategorized
Reading Time: 1 min read
Tamil Nadu government,

The Tamil Nadu government, led by Vijay, issued an order prohibiting students from participating in protest programs and strikes, and within 24 hours

ചെന്നൈ : വിദ്യാർഥികൾ പ്രതിഷേധ പരിപാടികളിലും സമരങ്ങളിലും പങ്കെടുക്കുന്നത് തടയണമെന്ന ഉത്തരവ് പുറപ്പെടുവിച്ച് 24 മണിക്കൂറിനുള്ളിൽ തിരുത്തുമായി വിജയ് നേതൃത്വം നൽകുന്ന തമിഴ്‌നാട് സർക്കാർ. സ്കൂൾ-ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ, പോലീസ്, ജില്ലാ ഭരണകൂടങ്ങൾ എന്നിവർക്ക് നൽകിയിരുന്ന വിലക്ക് നിർദേശമാണ് സർക്കാർ അടിയന്തരമായി പിൻവലിച്ചത്. ഇടത് പാർട്ടികളും തമിഴ്‌നാട് കോക്രോച്ച് ജനതാ പാർട്ടിയും സംഘടിപ്പിക്കുന്ന പരിപാടികൾ ലക്ഷ്യമിട്ടാണ് കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റ് (ഡി.സി.ഇ) നേരത്തെ നിർദേശം പുറപ്പെടുവിച്ചിരുന്നത്.

വിദ്യാർഥികളുടെ അഭിപ്രായങ്ങൾ തെറ്റാണെങ്കിൽ പോലും അവർക്ക് പ്രതിഷേധിക്കാൻ മൗലികാവകാശമുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. താനും മുൻപ് വിദ്യാർഥി പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിർണായക പരാമർശം. ഇതിന് പിന്നാലെയാണ് ഓഗസ്റ്റ് 17-ലെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് കൊളീജിയറ്റ് എഡ്യൂക്കേഷൻ ജോയിന്റ് ഡയറക്ടർ സിന്തിയ സെൽവി പി ഉത്തരവിറക്കിയത്. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽമാർക്കും പുതിയ തിരുത്ത് ഉത്തരവ് അയച്ചിട്ടുണ്ട്.

ADVERTISEMENT

കോക്രോച്ച് ജനതാ പാർട്ടി ആഗസ്റ്റ് 15 മുതൽ രാജ്യവ്യാപകമായി ആരംഭിച്ച ‘സ്കൂൾ ഠീക് കരോ’ പ്രചാരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലായിരുന്നു നേരത്തെ സർക്കാരിന്റെ ഭാഗത്തുനിന്ന് വിലക്ക് വന്നത്. തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റാണ് സംസ്ഥാനത്തെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Tags: INDIA
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ZIP LINE
Uncategorized

Viral Video: മോൺട്രിയൽ സിപ്പ്‌ലൈനിലെ ദൃശ്യങ്ങൾ വൈറൽ; അപകടമല്ലെന്ന് അധികൃതർ, പണം നൽകിയതിൽ തർക്കം

by Canada Varthakal
August 13, 2026
വിദേശ കാബിനറ്റ് ഉൽപ്പന്നങ്ങൾ ഇനി ചെലവേറും; കാനഡയുടെ പുതിയ തീരുവ പ്രാബല്യത്തിൽ
Uncategorized

വിദേശ കാബിനറ്റ് ഉൽപ്പന്നങ്ങൾ ഇനി ചെലവേറും; കാനഡയുടെ പുതിയ തീരുവ പ്രാബല്യത്തിൽ

by Canada Varthakal
August 3, 2026
ആകാശത്ത് വർണ്ണവിസ്മയം തീർക്കാൻ 6 രാജ്യങ്ങൾ; ‘ഇന്റർനാഷണൽ ഫയർവർക്ക് ഫെസ്റ്റിവലിന്റെ 29-ാം പതിപ്പ് ജൂലൈ 29 മുതൽ
Uncategorized

ആകാശത്ത് വർണ്ണവിസ്മയം തീർക്കാൻ 6 രാജ്യങ്ങൾ; ‘ഇന്റർനാഷണൽ ഫയർവർക്ക് ഫെസ്റ്റിവലിന്റെ 29-ാം പതിപ്പ് ജൂലൈ 29 മുതൽ

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.