Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

റെജൈനയിൽ കത്തിക്കുത്ത്; 34-കാരനെതിരെ ഗുരുതര ആക്രമണക്കുറ്റം ചുമത്തി പോലീസ്

Canada Varthakal by Canada Varthakal
July 31, 2026
in Saskatchewan
Reading Time: 1 min read
റെജൈനയിൽ കത്തിക്കുത്ത്; 34-കാരനെതിരെ ഗുരുതര ആക്രമണക്കുറ്റം ചുമത്തി പോലീസ്

റെജൈന: വീടിന് പുറത്തുണ്ടായ തർക്കത്തിനിടെ കത്തിയുപയോഗിച്ച് ആക്രമണം നടത്തിയ സംഭവത്തിൽ 34-കാരനെതിരെ ഗുരുതര ആക്രമണക്കുറ്റം ചുമത്തി റജീന പൊലീസ്. വ്യാഴാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റതായും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.

WhatsApp Image 2026 07 12 at 4.27.05 PM 7

വ്യാഴാഴ്ച ഉച്ചയ്ക്ക് ഏകദേശം 12.40ഓടെ റോയൽ സ്ട്രീറ്റിലെ 900-ാം ബ്ലോക്കിൽ ആയുധം ഉപയോഗിച്ചുള്ള ആക്രമണം നടന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പരിശോധനയിൽ വീടിന് പുറത്തുവെച്ച് വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങുകയും അതിനിടെ ഒരാൾക്ക് കത്തി ഉപയോഗിച്ചുണ്ടായതെന്ന് സംശയിക്കുന്ന തരത്തിലുള്ള പരിക്കേൽക്കുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി.

ADVERTISEMENT

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിനിടെ ആക്രമണത്തിന് ഉപയോഗിച്ചതായി കരുതുന്ന കത്തിയും പൊലീസ് കണ്ടെത്തി.പരിക്കേറ്റയാളെ അടിയന്തര മെഡിക്കൽ സേവന വിഭാഗം (EMS) ആശുപത്രിയിലെത്തിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്നും ജീവന് ഭീഷണിയില്ലെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിൽ 34 വയസ്സുള്ള പ്രതിക്കെതിരെ ഗുരുതര ആക്രമണം (Aggravated Assault) എന്ന കുറ്റം ചുമത്തിയിട്ടുണ്ട്. കേസിൽ പ്രതി ഓഗസ്റ്റ് 4-ന് റെജൈന പ്രൊവിൻഷ്യൽ കോടതിയിൽ ഹാജരാകും.

Stabbing in Regina; police charge 34-year-old with serious assault.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: 34-year-old with serious assaultStabbing in Regina;
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Sprinklers water a lawn
Saskatchewan

വേനൽക്കാലത്ത് കറന്റ്, വാട്ടർ ബില്ലുകൾ കുറയ്ക്കണോ? സസ്കാറ്റൂണിലെ ‘SmartUTIL’ സൗകര്യം ഉപയോഗിക്കാം!

by Canada Varthakal
July 31, 2026
Regina Pats reduce ticket prices, add new family zone for upcoming season
Saskatchewan

ഹോക്കി ആരാധകർക്ക് സന്തോഷവാർത്ത: ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറച്ച് റെജിന പാറ്റ്സ്

by Canada Varthakal
July 30, 2026
Active wildfires fluctuate in northern Saskatchewan
Saskatchewan

സസ്കാച്ചെവാനിൽ ഭീതിയായി കാട്ടുതീ:  62 ഇടങ്ങളിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു, മേഖലയിൽ ജാഗ്രതാ നിർദ്ദേശം

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.