Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Sports

“ധൈര്യമുണ്ടെങ്കിൽ റിങ്ങിലേക്ക് വരൂ”: ഹർഭജൻ സിങ്ങിനെ വെല്ലുവിളിച്ച് ശ്രീശാന്ത്; ‘സ്ലാപ്പ് ഗേറ്റ്’ വിവാദം വീണ്ടും ചർച്ചയാകുന്നു

Canada Varthakal by Canada Varthakal
June 19, 2026
in Sports
Reading Time: 1 min read
harbhajan-singh-s-sreesanth

credits manorama news

മുംബൈ: 2008-ലെ ഐപിഎൽ ‘സ്ലാപ്പ് ഗേറ്റ്’ വിവാദം വീണ്ടും സജീവ ചർച്ചയാക്കി മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്. ഒരു പരിപാടിക്കിടെ ഹർഭജൻ സിങ്ങിനെ ബോക്സിങ് റിങ്ങിലേക്ക് നേരിട്ട് വെല്ലുവിളിച്ചതോടെയാണ് സംഭവം വാർത്തകളിൽ നിറഞ്ഞത്.ഇരുവരും ബോക്സിങ് ഡ്രസ്സിൽ നിൽക്കുന്ന ചിത്രം സ്ക്രീനിൽ കണ്ടപ്പോൾ, ഇതൊരു അഭിനയമല്ലെന്നും കാര്യങ്ങൾ തീർക്കാൻ താൻ തയ്യാറാണെന്നും ശ്രീശാന്ത് വ്യക്തമാക്കി.

WhatsApp Image 2026 06 07 at 8.11.14 PM

“നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ എന്നോടൊപ്പം റിങ്ങിലേക്ക് വരൂ. ഇതൊരു തുറന്ന വെല്ലുവിളിയാണ് ഭാജി. നമുക്കിടയിൽ ഇത്രയധികം പ്രശ്നങ്ങളുണ്ടെങ്കിൽ അത് നമുക്ക് റിങ്ങിൽ വെച്ച് തീർക്കാം. നിങ്ങൾക്ക് ആത്മാഭിമാനമുണ്ടെങ്കിൽ പരസ്യങ്ങൾ ചെയ്യുന്നത് നിർത്തി നേർക്കുനേർ വരിക. എല്ലാ മലയാളികൾക്കും സർദാർമാർക്കും വേണ്ടി ദയവായി വരൂ, ഞാൻ കാത്തിരിക്കുന്നു.”

ADVERTISEMENT

2008 ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്-കിങ്സ് ഇലവൻ പഞ്ചാബ് മത്സരത്തിന് ശേഷം ഹർഭജൻ സിങ് ശ്രീശാന്തിന്റെ മുഖത്തടിച്ചതായിരുന്നു അന്ന് വിവാദമായത്. പിന്നീട് ഇരുവരും സൗഹൃദത്തിലായെങ്കിലും, സ്ലാപ്പ് ഗേറ്റ് വിവാദത്തെ ആസ്പദമാക്കി ഹർഭജൻ സിങ് അഭിനയിച്ച ഒരു പരസ്യം ശ്രീശാന്തിനെ ചൊടിപ്പിച്ചു. ആ പരസ്യത്തിൽ സംഭവത്തെ നിസ്സാരവത്കരിച്ചുവെന്ന് ആരോപിച്ച് ഹർഭജനുമായുള്ള സൗഹൃദം അവസാനിപ്പിച്ച ശ്രീശാന്ത്, താരത്തെ ബ്ലോക്ക് ചെയ്തിരുന്നു. ഈ പരസ്യത്തിലൂടെ ഹർഭജൻ ഒരു കോടി രൂപ സമ്പാദിച്ചെന്നും ശ്രീശാന്ത് ആരോപിച്ചു.നേരത്തെ നടന്ന സംഭവത്തിൽ താൻ ഖേദിക്കുന്നുവെന്ന് ഹർഭജൻ പലതവണ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഈ പുതിയ വെല്ലുവിളി ക്രിക്കറ്റ് ലോകത്തെ വീണ്ടും അമ്പരപ്പിച്ചിരിക്കുകയാണ്.

Sreesanth’s open challenge to Harbhajan Singh 

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Turning a blind eye to Abhishek's poor form; Sanju's fans lash out at the selection board.
Sports

അഭിഷേകിന്റെ മോശം ഫോം കണ്ടില്ലെന്ന് നടിക്കുന്നു; സെലക്ഷൻ ബോർഡിനെതിരെ ആഞ്ഞടിച്ച് സഞ്ജു ആരാധകർ

by Canada Varthakal
July 26, 2026
Third T20 against Zimbabwe: Half-century for Vaibhav Suryavanshi; India heading towards a strong score.
Sports

സിംബാബ്‌വെക്കെതിരായ മൂന്നാം ട്വന്റി-20: വൈഭവ് സൂര്യവംശിക്ക് അർധസെഞ്ചുറി; ഇന്ത്യ മികച്ച സ്കോറിലേക്ക്

by Canada Varthakal
July 26, 2026
'Leaving Rajasthan was a huge risk; Dhoni gave me confidence' – Sanju Samson opens up.
Sports

‘രാജസ്ഥാൻ വിട്ടത് വലിയ റിസ്ക്, ആത്മവിശ്വാസം തന്നത് ധോണി’; വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.