Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home FIFA'26

എംബാപ്പേയും കൂട്ടരും പുറത്തേക്ക്; ഫ്രാൻസിനെ തകർത്ത് സ്പെയിൻ ലോകകപ്പ് ഫൈനലിൽ !

Canada Varthakal by Canada Varthakal
July 14, 2026
in FIFA'26
Reading Time: 1 min read
എംബാപ്പേയും കൂട്ടരും പുറത്തേക്ക്; ഫ്രാൻസിനെ തകർത്ത് സ്പെയിൻ ലോകകപ്പ് ഫൈനലിൽ !

ലോകകപ്പ് ഫുട്ബോളിന്റെ ആവേശകരമായ സെമിഫൈനൽ പോരാട്ടത്തിൽ ഫ്രഞ്ച് പടയെ തരിപ്പണമാക്കി സ്പെയിൻ ഫൈനലിലേക്ക്. ടെക്സാസിലെ ഡാളസ് സ്റ്റേഡിയത്തിൽ നടന്ന തീപാറുന്ന പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സ്പാനിഷ് നിര തങ്ങളുടെ ആധിപത്യം ഉറപ്പിച്ചത്.

കളിയിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും മികച്ചുനിന്ന സ്പെയിന് മുന്നിൽ ഫ്രാൻസിന് മറുപടിയില്ലാതെ മടങ്ങേണ്ടി വന്നു.മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ സ്പെയിൻ കളിയിൽ പിടിമുറുക്കിയിരുന്നു. 22-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മിക്കൽ ഒയാർസബാലാണ് സ്പെയിനിന് ആദ്യ ലീഡ് സമ്മാനിച്ചത്. ഒരു ഗോൾ വഴങ്ങിയതോടെ തിരിച്ചടിക്കാൻ ഫ്രാൻസ് കിണഞ്ഞു ശ്രമിച്ചെങ്കിലും സ്പാനിഷ് പ്രതിരോധ കോട്ട ഭേദിക്കാൻ കിലിയൻ എംബാപ്പെയ്ക്കും കൂട്ടർക്കും സാധിച്ചില്ല.

ADVERTISEMENT

​തുടർന്ന് രണ്ടാം പകുതിയിലും തങ്ങളുടെ ആക്രമണ ശൈലി തുടർന്ന സ്പെയിൻ 58-ാം മിനിറ്റിൽ രണ്ടാം ഗോളും നേടി. പെഡ്രോ പോറോയുടെ തകർപ്പൻ ഫിനിഷിംഗാണ് ഫ്രാൻസിന്റെ തിരിച്ചുവരവിനുള്ള എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ട് സ്പെയിനിന്റെ വിജയം സുരക്ഷിതമാക്കിയത്. തുടർച്ചയായ മൂന്ന് വർഷങ്ങളിൽ യൂറോ കപ്പിലും നേഷൻസ് ലീഗിലും ഇപ്പോൾ ലോകകപ്പിലും ഫ്രാൻസിനെ സെമിഫൈനലിൽ വീഴ്ത്തി എന്ന അപൂർവ്വ നേട്ടവും ഇതോടെ സ്പെയിൻ സ്വന്തമാക്കി.

Spain defeats France to reach the World Cup final!

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ലോകകപ്പ് വിജയത്തിൽ ആറാടി സ്‌പെയിൻ; ചുവപ്പും മഞ്ഞയും അണിഞ്ഞ് മഡ്രിഡ് നഗരം
FIFA'26

ലോകകപ്പ് വിജയത്തിൽ ആറാടി സ്‌പെയിൻ; ചുവപ്പും മഞ്ഞയും അണിഞ്ഞ് മഡ്രിഡ് നഗരം

by Canada Varthakal
July 21, 2026
ഇനിയേസ്റ്റയ്ക്ക് ശേഷം ഫെറാൻ ടോറസ്! സ്‌പെയിനിന്റെ വിജയഗോളുകൾക്ക് പിന്നിൽ വീണ്ടും ‘ബാഴ്‌സലോണ ടച്ച്’
FIFA'26

ഇനിയേസ്റ്റയ്ക്ക് ശേഷം ഫെറാൻ ടോറസ്! സ്‌പെയിനിന്റെ വിജയഗോളുകൾക്ക് പിന്നിൽ വീണ്ടും ‘ബാഴ്‌സലോണ ടച്ച്’

by Canada Varthakal
July 20, 2026
ഫൈനലിന് പിന്നാലെ അടിപൊട്ടി: ഗാവിയെ തള്ളി വീഴ്ത്തി പരേഡസ്, ഗ്രൗണ്ടിൽ നാടകീയ രംഗങ്ങൾ!
FIFA'26

ഫൈനലിന് പിന്നാലെ അടിപൊട്ടി: ഗാവിയെ തള്ളി വീഴ്ത്തി പരേഡസ്, ഗ്രൗണ്ടിൽ നാടകീയ രംഗങ്ങൾ!

by Canada Varthakal
July 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.