Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണയ്ക്കും വധഭീഷണി; ഓഫീസിൽ ലഭിച്ചത് രണ്ടു കത്തുകൾ

Canada Varthakal by Canada Varthakal
August 11, 2026
in India
Reading Time: 1 min read
സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണയ്ക്കും വധഭീഷണി; ഓഫീസിൽ ലഭിച്ചത് രണ്ടു കത്തുകൾ

കൊൽക്കത്ത:  മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും വധഭീഷണി. തിങ്കളാഴ്ച കൊൽക്കത്തയിലെ ഓഫീസിൽ ലഭിച്ച രണ്ടു കത്തുകളിലാണ് ഇരുവരെയും വധിക്കുമെന്ന ഭീഷണിയുള്ളത്. സൗരവിനെയും ഭാര്യയേയും കൂടാതെ ഇവരുമായി അടുത്ത ബന്ധം പുലർത്തുന്നവരെയും വധിക്കുമെന്ന് കത്തിൽ മുന്നറിയിപ്പുണ്ട്. സംഭവത്തെ തുടർന്ന് സൗരവിന്റെ സെക്രട്ടറി സൗത്ത് കൊൽക്കത്തയിലെ താക്കൂർപുകുർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

കഴിഞ്ഞ കുറച്ചു നാളുകളായി സൗരവിന് അപമാനകരമായ പരാമർശങ്ങൾ അടങ്ങിയ കത്തുകൾ ലഭിച്ചിരുന്നുവെങ്കിലും തുടക്കത്തിൽ ഇത് കാര്യമാക്കിയിരുന്നില്ലെന്ന് സെക്രട്ടറി നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ തിങ്കളാഴ്ച ലഭിച്ച കത്തുകളിൽ നേരിട്ട് വധഭീഷണി ഉയർന്നതോടെയാണ് വിഷയത്തിൽ പോലീസിനെ സമീപിക്കാൻ തീരുമാനിച്ചത്. സംഭവത്തിൽ സൗരവ് ഗാംഗുലിയോ ഭാര്യ ഡോണയോ ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

ADVERTISEMENT

വെസ്റ്റ് ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലുള്ള ബെൽഗോറിയയിലെ കൊറിയർ സെന്ററിൽ നിന്നാണ് കത്തുകൾ പോസ്റ്റ് ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അരുൺ എന്ന പേരുള്ള വ്യക്തിയാണ് കത്തുകൾ അയച്ചിരിക്കുന്നത്. കൊറിയർ സെന്ററുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക പരിശോധനയിൽ കത്തയച്ചയാളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായും കേസ് അന്വേഷിക്കുന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Sourav Ganguly and his wife Donna received death threats; Two letters were received at the office

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

abhijeet-deepke. cjp
India

ബിജെപിയുടെ ഭീഷണിക്ക് വഴങ്ങില്ല: ‘ജന്തർ മന്തർ സീസൺ 2’ ഉടൻ ആരംഭിക്കുമെന്ന് അഭിജിത്ത് ദീപ്കെ

by Canada Varthakal
August 13, 2026
MODI-GENZ
India

ജീവിതത്തിൽ കുറുക്കുവഴികൾ തേടരുത്; ജെൻസികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

by Canada Varthakal
August 12, 2026
‘ദക്ഷിണേന്ത്യയെ തകർക്കാൻ അനുവദിക്കില്ല’: മണ്ഡല പുനർനിർണ്ണയത്തിനെതിരെ ആഞ്ഞടിച്ച് വിജയ്
India

‘ദക്ഷിണേന്ത്യയെ തകർക്കാൻ അനുവദിക്കില്ല’: മണ്ഡല പുനർനിർണ്ണയത്തിനെതിരെ ആഞ്ഞടിച്ച് വിജയ്

by Canada Varthakal
August 12, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.