📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

ഹൈവേ 1-ൽ സിങ്ക്ഹോൾ അറ്റകുറ്റപ്പണികൾ

Canada Varthakal by Canada Varthakal
March 30, 2025
in British Columbia
Reading Time: 1 min read
ഹൈവേ 1-ൽ സിങ്ക്ഹോൾ അറ്റകുറ്റപ്പണികൾ

ഗതാഗതക്കുരുക്കിന് സാധ്യത

കഴിഞ്ഞ ആഴ്ച അവസാനത്തോടെ വലിയ കുഴി (സിങ്ക്ഹോൾ) അടയ്ക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഹോപ്പിലെ ഹൈവേ ഒന്നിൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഫ്ലഡ് ഹോപ്പ് റോഡിലുള്ള (എക്സിറ്റ് 165) ട്രാൻസ്-കാനഡ ഹൈവേയിൽ വ്യാഴാഴ്ച മുതൽ ഓരോ ദിശയിലേക്കും ഓരോ ലെയിൻ മാത്രമാണ് തുറന്നിട്ടുള്ളത്. സ്പ്രിംഗ് ബ്രേക്ക് കഴിഞ്ഞ് മടങ്ങുന്ന യാത്രക്കാർക്ക് ഞായറാഴ്ച ഉച്ചയ്ക്കും രാത്രി 10 മണിക്കും ഇടയിൽ പടിഞ്ഞാറൻ ദിശയിലേക്ക് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ADVERTISEMENT

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ യാത്രക്കാർ കൂടുതൽ സമയം കണ്ടെത്തുകയോ വേറെ വഴി മാർഗ്ഗങ്ങൾ സ്വീകരിക്കുകയോ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. വേഗത കുറയ്ക്കുകയും ട്രാഫിക് സിഗ്നലുകൾ അനുസരിക്കുകയും റോഡരികിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ജാഗ്രത നൽകുകയും വേണം. 2024 നവംബറിലാണ് ഈ കുഴി ആദ്യമായി ആണ് ഈ കുഴികൾ ശ്രദ്ധയിൽപ്പെടുന്നത്. അന്ന് താൽക്കാലികമായി അടച്ചെങ്കിലും, കനത്ത മഴയെത്തുടർന്ന് കുഴി വീണ്ടും വലുതായിരുന്നു ,തുടർന്ന് കൂടുതൽ ബലപ്പെടുത്തൽ ആവശ്യമായി വന്നു.

ADVERTISEMENT

അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ യാത്രക്കാർ സഹകരിക്കണം എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സാധ്യമായ അപകടങ്ങൾ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം എന്നും അറ്റകുറ്റപ്പണികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കി ഗതാഗതം സാധാരണ നിലയിലാക്കാൻ ശ്രമിക്കുമെന്നും അധികൃതർ അറിയിച്ചു

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ബി.സിയിൽ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റം; മിഡ്‌വൈഫുമാർക്ക് സ്കാനിംഗിനും മരുന്നുകൾ നിർദ്ദേശിക്കാനും അനുമതി
British Columbia

ബി.സിയിൽ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റം; മിഡ്‌വൈഫുമാർക്ക് സ്കാനിംഗിനും മരുന്നുകൾ നിർദ്ദേശിക്കാനും അനുമതി

by Canada Varthakal
May 8, 2026
ഡ്രിപ്പ നിയമത്തിൽ കടുത്ത ആശങ്ക; ബി.സിയിൽ നിക്ഷേപകർ പിൻവാങ്ങുന്നതായി റിപ്പോർട്ട്
British Columbia

ഡ്രിപ്പ നിയമത്തിൽ കടുത്ത ആശങ്ക; ബി.സിയിൽ നിക്ഷേപകർ പിൻവാങ്ങുന്നതായി റിപ്പോർട്ട്

by Canada Varthakal
May 7, 2026
ഓവർഡോസ് പ്രിവൻഷൻ സെന്ററിനെച്ചൊല്ലി പോര്: പ്രവിശ്യാ സർക്കാരിനെതിരെ വാൻകൂവർ സിറ്റി കൗൺസിൽ!
British Columbia

ഓവർഡോസ് പ്രിവൻഷൻ സെന്ററിനെച്ചൊല്ലി പോര്: പ്രവിശ്യാ സർക്കാരിനെതിരെ വാൻകൂവർ സിറ്റി കൗൺസിൽ!

by Canada Varthakal
May 6, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.