Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

ഷാരൂഖ് ഖാന്റെ പേരിൽ വ്യാജ വക്കീൽ നോട്ടീസ്? പ്രചാരണം തള്ളി അഭിഭാഷകർ

Canada Varthakal by Canada Varthakal
November 26, 2026
in Entertainment
Reading Time: 1 min read
Shah Rukh Khan

Image credits: BBC

മുംബൈ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെ ഷാരൂഖ് ഖാൻ വക്കീൽ നോട്ടീസ് അയച്ചെന്ന വാർത്തകൾ തള്ളി താരത്തിന്റെ അഭിഭാഷകർ. ഇൻഫ്ലുവൻസർ സുവിഗ്യ ശർമയ്ക്ക് അയച്ചതായി പ്രചരിക്കുന്ന വക്കീൽ നോട്ടീസുമായി ഷാരൂഖ് ഖാന് ബന്ധമില്ലെന്ന് അഭിഭാഷകർ വ്യക്തമാക്കി.

1 04 05 04 1 1

ഷാരൂഖ് ഖാനും അനന്ത് അംബാനിയും സദ്ഗുരുവും പങ്കെടുത്ത Global Peace Honours 2026 പരിപാടിയുടെ ദൃശ്യങ്ങളാണ് വിവാദത്തിന് തുടക്കമിട്ടത്. പരിപാടിക്കിടെ അനന്ത് അംബാനി ഷാരൂഖിനോട് നിശബ്ദനാകാൻ ആവശ്യപ്പെട്ടെന്ന തരത്തിൽ സുവിഗ്യ ശർമ ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു.

ADVERTISEMENT

ഇതിന് പിന്നാലെ തെറ്റായ പ്രചാരണം നടത്തിയെന്നാരോപിച്ച് ഷാരൂഖിന്റെ അഭിഭാഷകർ ഇൻഫ്ലുവൻസർക്ക് വക്കീൽ നോട്ടീസ് അയച്ചതായി വാർത്തകൾ പുറത്തുവന്നു. 48 മണിക്കൂറിനുള്ളിൽ വീഡിയോ നീക്കം ചെയ്യണമെന്നായിരുന്നു നോട്ടീസിലെ നിർദേശമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ നോട്ടീസിന്റെ സ്ക്രീൻഷോട്ടും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

READ MORE: കിങ് ഖാന് ആഗോള അംഗീകാരം; ലോകത്തെ മികച്ച 100 താരങ്ങൾക്കൊപ്പം ഷാരൂഖും

എന്നാൽ, ഇത്തരമൊരു വക്കീൽ നോട്ടീസ് അയച്ചിട്ടില്ലെന്നാണ് ഷാരൂഖിന്റെ അഭിഭാഷകർ വ്യക്തമാക്കിയത്. തങ്ങൾക്കോ മറ്റേതെങ്കിലും അഭിഭാഷകനോ ഇത്തരമൊരു നോട്ടീസ് അയയ്ക്കാൻ ഷാരൂഖ് നിർദേശം നൽകിയിട്ടില്ലെന്നും അവർ അറിയിച്ചു.

സ്ഥിരീകരിക്കാത്ത രേഖകൾ ഷാരൂഖ് ഖാനുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കരുതെന്നും തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചവർ അവ തിരുത്തണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു. വക്കീൽ നോട്ടീസുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് അഭിഭാഷകർ വിശദീകരണവുമായി രംഗത്തെത്തിയത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: INDIA
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Jo Bachay Hain Sang Samait Lo
Entertainment

പാകിസ്ഥാൻ സീരീസിന് ഇന്ത്യയിൽ പ്രദർശന വിലക്കോ? Netflix-നോട് വിശദീകരണം തേടി കേന്ദ്രം

by Canada Varthakal
November 26, 2026
Ramayana worldwide box office collection
Entertainment

ആഗോള ബോക്സ് ഓഫീസിൽ കുതിച്ച് ‘രാമായണ’; അണിയറപ്രവർത്തകരെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

by Canada Varthakal
November 26, 2026
Aishwarya Raj Merri Boys
Entertainment

ട്രെയിലർ കണ്ടത് ലക്ഷക്കണക്കിന് പേർ; രാജ്യങ്ങൾ കടന്ന് ‘മെറി ബോയ്സ്’ തരംഗം

by Canada Varthakal
November 25, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.