Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

നിങ്ങളുടെ ഡാറ്റ മോഷ്ടിക്കപ്പെട്ടോ? കാനഡയിലെ പ്രമുഖ സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ വിവരങ്ങൾ ചോർന്നു

Canada Varthakal by Canada Varthakal
May 9, 2026
in Canada
Reading Time: 1 min read
നിങ്ങളുടെ ഡാറ്റ മോഷ്ടിക്കപ്പെട്ടോ? കാനഡയിലെ പ്രമുഖ സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ വിവരങ്ങൾ ചോർന്നു

CREDITS GOOGLE

ടൊറന്റോ: കാനഡയിലെ പ്രമുഖ സർവ്വകലാശാലകളുടെ സുരക്ഷാ സംവിധാനങ്ങളെ തകർത്ത് വൻ സൈബർ ആക്രമണം. ടൊറന്റോ സർവ്വകലാശാല, ബ്രിട്ടീഷ് കൊളംബിയ സർവ്വകലാശാല, ആൽബർട്ട സർവ്വകലാശാല എന്നിവയുൾപ്പെടെയുള്ള രാജ്യത്തെ വമ്പൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്വകാര്യ വിവരങ്ങളാണ് ഹാക്കർമാർ ചോർത്തിയത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ആഗോളതലത്തിൽ ഉപയോഗിക്കുന്ന ‘ക്യാൻവാസ്’ എന്ന ലേണിംഗ് പ്ലാറ്റ്‌ഫോമിന് നേരെയുണ്ടായ കടന്നുകയറ്റമാണ് ഈ വൻ സുരക്ഷാ വീഴ്ചയ്ക്ക് കാരണമായത്. ഈ പ്ലാറ്റ്‌ഫോമിന്റെ മാതൃകമ്പനിയായ ഇൻസ്ട്രക്ചർ സിസ്റ്റത്തിൽ അജ്ഞാതർ പ്രവേശിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

CT WEB ADSNITHIN 31 4

വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പേരുകൾ, ഇമെയിൽ വിലാസങ്ങൾ, സ്റ്റുഡന്റ് ഐഡി നമ്പറുകൾ, പ്ലാറ്റ്‌ഫോമിലൂടെ കൈമാറിയ സന്ദേശങ്ങൾ എന്നിവ ഹാക്കർമാർ കൈക്കലാക്കിയതായാണ് വിവരം. ലോകപ്രശസ്ത ഹാക്കർ ഗ്രൂപ്പായ ‘ഷൈനി ഹണ്ടേഴ്സ്’ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഏകദേശം 9,000 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 27.5 കോടി ആളുകളുടെ വിവരങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നാണ് ഇവരുടെ അവകാശവാദം. അതേസമയം ബാങ്ക് വിവരങ്ങളോ പാസ്‌വേഡുകളോ ചോർന്നതായി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.

ADVERTISEMENT

പ്രതിസന്ധിയെത്തുടർന്ന് ടൊറന്റോ സർവ്വകലാശാല തങ്ങളുടെ ‘ക്വെർക്കസ്’ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. പ്ലാറ്റ്‌ഫോമിൽ ലോഗിൻ ചെയ്യരുതെന്ന് വിദ്യാർത്ഥികൾക്ക് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇതിനോടകം ലോഗിൻ ചെയ്തിട്ടുള്ളവർ ഉടൻ തന്നെ പാസ്‌വേഡുകൾ മാറ്റണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നിലവിൽ സാങ്കേതിക തകരാറുകൾ പരിഹരിച്ചതായും പ്ലാറ്റ്‌ഫോം പ്രവർത്തനസജ്ജമാണെന്നും ഇൻസ്ട്രക്ചർ അറിയിച്ചിട്ടുണ്ടെങ്കിലും അതീവ ജാഗ്രതയിലാണ് കനേഡിയൻ സർവ്വകലാശാലകൾ. മുമ്പ് കണ്ടിട്ടില്ലാത്ത വിധം വിദ്യാഭ്യാസ മേഖലയെ ബാധിച്ച ഈ സുരക്ഷാ ഭീഷണിയിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Several Canadian universities face security breach, student data leaked

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canada-US President Donald Trump
Canada

ട്രംപിന് മുന്നിൽ വഴങ്ങില്ല! അമേരിക്ക സമർപ്പിച്ച പുതിയ നിർദ്ദേശം തള്ളി കാനഡ

by Canada Varthakal
August 13, 2026
Federal government announces $2.1M to support Alberta’s skilled trades workforce
Canada

യുവാക്കളുടെ തൊഴിൽ പരിശീലനത്തിന് സാമ്പത്തിക സഹായവുമായി കാനഡ സർക്കാർ: ആൽബർട്ടയ്ക്ക് 2.1 മില്യൺ ഡോളർ കൂടി അനുവദിച്ചു

by Canada Varthakal
August 12, 2026
Canada household debt
Canada

കാനഡയിൽ കുടുംബ ബജറ്റ് താളം തെറ്റുന്നു! കടബാധ്യതയിൽ വലഞ്ഞ് സാധാരണക്കാർ; കണക്കുകൾ പുറത്ത്

by Canada Varthakal
August 12, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.