📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ക്രിസ്മസ് ദിനത്തിൽ എഡ്മന്റണിൽ മാറ്റമില്ലാതെ സേവനങ്ങൾ; നഗരത്തിൽ പലയിടത്തും പ്രവേശനം

Canada Varthakal by Canada Varthakal
December 24, 2025
in Alberta
Reading Time: 1 min read
ക്രിസ്മസ് ദിനത്തിൽ എഡ്മന്റണിൽ മാറ്റമില്ലാതെ സേവനങ്ങൾ; നഗരത്തിൽ പലയിടത്തും പ്രവേശനം

image credits by facebook

എഡ്മന്റൺ : ക്രിസ്മസ് ദിനത്തിൽ എഡ്മന്റണിലെ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും അവധിയിലാണെങ്കിലും, ആഘോഷങ്ങളിൽ പങ്കുചേരാത്തവർക്കായി ചില സ്ഥാപനങ്ങൾ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. നഗരത്തിലെ ഏറ്റവും വലിയ ബോൾഡറിങ് ജിം ആയ ‘ബ്ലോക്സ് ക്ലൈംബിങ് ജിം’ ക്രിസ്മസ് ദിനത്തിൽ തുറന്നുപ്രവർത്തിക്കും. ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവർത്തനസമയം. ഇവിടെനിന്ന് ലഭിക്കുന്ന തുക എഡ്മന്റൺ ഫുഡ് ബാങ്കിന് നൽകുമെന്ന് ബ്ലോക്സ് ക്ലൈംബിങ് ജിമ്മിലെ കെയ്‌ല സ്റ്റെയിൻഹോവർ വ്യക്തമാക്കി. ക്രിസ്മസ് ദിനത്തിൽ പ്രത്യേക ഫീസ് ഈടാക്കില്ലെന്നും സന്നദ്ധസേവനമെന്ന നിലയിൽ നൽകുന്ന സംഭാവനകൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.

കൊറിയൻ വിഭവങ്ങൾ വിളമ്പുന്ന ‘ഹഞ്ജാൻ’ റെസ്റ്റോറന്റുകളുടെ എല്ലാ ശാഖകളും ക്രിസ്മസ് ദിനത്തിൽ സജീവമായിരിക്കും. എല്ലാവരും ക്രിസ്മസ് ആഘോഷിക്കുന്നവരല്ലെന്ന തിരിച്ചറിവിലാണ് സ്ഥാപനം തുറന്നുപ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് ഹഞ്ജാൻ സൗത്ത് അസിസ്റ്റന്റ് മാനേജർ ജെറമിയ ഡൈസ് വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് ഭക്ഷണം കഴിക്കുന്നതിനൊപ്പം കരോക്കെ പാടാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ ഹഞ്ജാൻ ശാഖകളുടെ പ്രവർത്തനസമയത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഉപഭോക്താക്കൾ മുൻകൂട്ടി പരിശോധിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ADVERTISEMENT

ഭക്ഷണശാലകൾക്ക് പുറമെ നഗരത്തിലെ ചില ബ്രൂവറികളും ക്രിസ്മസ് ദിനത്തിൽ പ്രവർത്തിക്കും. ബ്രേവൻ റെസ്റ്റോറന്റ്, ചൈനീസ് ഹോട്ട് പോട്ട് ബഫെ, യാങ് മിംഗ് ബഫെ, ബെറ്റർ ബേക്കർ എന്നിവയാണ് തുറന്നുപ്രവർത്തിക്കുന്ന മറ്റ് പ്രധാന ഭക്ഷണശാലകൾ. കൂടാതെ ഓഡ് കമ്പനി ബ്രൂവിങ്, ദ കൊളംബിയൻ, ദ ബെന്റ് സ്റ്റിക് ബ്രൂവറി എന്നിവയും ക്രിസ്മസ് ദിനത്തിൽ ഉപഭോക്താക്കളെ സ്വീകരിക്കും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Services unchanged in Edmonton on Christmas Day; access to many places in the city

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Calgary Marathon today: Traffic restrictions imposed in the city, 'YYC' advises to rely on public transportation for travel
Alberta

കാൽഗറി മാരത്തോൺ ഇന്ന്: നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രയ്ക്ക് പൊതുഗതാഗതം ആശ്രയിക്കാൻ ‘YYC’ നിർദേശം

by Canada Varthakal
May 24, 2026
Alberta referendum: Protests in the province from both the ruling and opposition sides; Daniel Smith in crisis
Alberta

ആൽബർട്ട റഫറണ്ടം: പ്രവിശ്യയിൽ ഭരണപക്ഷത്തും പ്രതിപക്ഷത്തും പ്രതിഷേധം; പ്രതിസന്ധിയിൽ ഡാനിയേൽ സ്മിത്ത്

by Canada Varthakal
May 23, 2026
Calgary to boost school budget with more teachers, new schools opening
Alberta

കൂടുതൽ അധ്യാപകരെത്തും, പുതിയ സ്കൂളുകൾ തുറക്കും; സ്കൂൾ ബജറ്റിൽ വൻ വർധനവുമായി കാൽഗറി

by Canada Varthakal
May 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.