Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വിവാദ ബിൽ പാസാക്കി, പ്രതിഷേധം കനക്കുമെന്ന് മുന്നറിയിപ്പ്; കാനഡയിൽ ബിൽ സി 5 പാസാക്കി സെനറ്റ്

Canada Varthakal by Canada Varthakal
June 26, 2025
in Canada
Reading Time: 1 min read
വിവാദ ബിൽ പാസാക്കി, പ്രതിഷേധം കനക്കുമെന്ന് മുന്നറിയിപ്പ്; കാനഡയിൽ ബിൽ സി 5 പാസാക്കി സെനറ്റ്

ലിബറൽ ഗവൺമെന്റിന്റെ സുപ്രധാന പദ്ധതികളും ആഭ്യന്തരവ്യാപാരവും സംബന്ധിച്ച ബിൽ സി 5 സെനറ്റ് പാസാക്കി. അതേസമയം, വിവാദ ബിൽ പാസാക്കിയതോടെ തങ്ങളുടെ അവകാശങ്ങളെയും പദവികളെയും മാനിച്ചില്ലെങ്കിൽ വ്യാപകമായ പ്രതിഷേധങ്ങൾക്കും നിയമപരമായ വെല്ലുവിളികൾക്കും കാരണമാകുമെന്ന് തദ്ദേശീയ നേതാക്കൾ കാർണി സർക്കാരിന് മുന്നറിയിപ്പ് നൽകി.പരിസ്ഥിതി സംരക്ഷണവും മറ്റ് നിയമനിർമ്മാണങ്ങളും ഒഴിവാക്കി ദേശീയ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള പദ്ധതികൾ വേഗത്തിലാക്കാനുള്ള അധികാരം ബിൽ സി-5 സർക്കാരിന് നൽകും.

വ്യാവസായിക പദ്ധതികളായ ഖനികൾ, തുറമുഖങ്ങൾ, പൈപ്പ് ലൈനുകൾ എന്നിവയ്ക്ക് വേ​ഗത്തിൽ അം​ഗീകാരം നൽകാൻ മന്ത്രിസഭയെ സഹായിക്കുന്നതാണ് ഈ ബില്ല്. അന്തർ പ്രവിശ്യ വ്യാപാര തടസ്സങ്ങൾ കുറയ്ക്കുക, പ്രധാന പദ്ധതികൾ തടസ്സങ്ങളില്ലാതെ നടപ്പാക്കുക എന്നിവയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് സുപ്രധാന സുപ്രധാന വ്യവസ്ഥകളാണ് ബില്ലിലുള്ളത്.

ADVERTISEMENT

Free Trade and Labour Mobility in Canada Act ആണ് ആദ്യത്തേത്. പ്രവിശ്യകൾക്കിടയിൽ ഉൽപ്പന്നങ്ങളും സേവനങ്ങളും തൊഴിലാളികളും സ്വതന്ത്രമായി ചലിക്കാൻ അനുവദിക്കുന്നതിന് ഫെഡറൽ തലത്തിൽ തടസ്സങ്ങൾ നീക്കം ചെയ്യുന്നതാണ് ഈ വ്യവസഥ. Building Canada Act ആണ് രണ്ടാമത്തേത്. ദേശീയ താത്പര്യമുള്ള വലിയ പദ്ധതികളെ വേഗത്തിൽ അംഗീകരിക്കാൻ കാനഡയിലെ കാബിനറ്റ് തലത്തിൽ അധികാരങ്ങൾ നൽകുന്നതാണ് ഈ നിയമം.

ബില്ലിനെ എതിർത്തും പിന്തുണച്ചും നിരവധിപേർ രം​ഗത്തെത്തുന്നുണ്ട്. വൻതോതിലുള്ള വികസന പദ്ധതി ഫാസ്റ്റ് ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന ബില്ലാണിതെന്നാണ് പിന്തുണയ്ക്കുന്നവരുടെ അഭിപ്രായം. Indigenous കൂട്ടായ്മകളെ ഉൾപ്പെടുത്തുന്ന തരത്തിൽ പദ്ധതി മുന്നോട്ടുകൊണ്ടുപോയാൽ വൻ വിജയമാകുമെന്നും ഇത്തരക്കാർ അഭിപ്രായപ്പെടുന്നു. അതേസമയം. പാരിസ്ഥിതിക പ്രശ്നങ്ങൾ, Indigenous അവകാശങ്ങൾ എന്നിവ അവഗണിക്കപ്പെടുമെന്ന ആശങ്ക ഒരുവശത്തുണ്ട്.

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

mount
Canada

കാനഡ ‘സ്വയം നശിപ്പിക്കുന്നു’; കുടിയേറ്റത്തെ വിമര്‍ശിച്ച് ട്രംപ്

by Canada Varthakal
September 23, 2026
carney and modi
Canada

ഇന്ത്യ-കാനഡ വ്യാപാര കരാർ ഡിസംബറിനുള്ളിൽ; സ്ഥിരീകരിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി

by Canada Varthakal
September 23, 2026
Nigeria Fake Alcohol
Canada

നൈജീരിയയിൽ വ്യാജമദ്യം കഴിച്ച് 48 മരണം: കനേഡിയൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം നൽകി ഫെഡറൽ സർക്കാർ

by Canada Varthakal
September 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.