Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Nepal Flood: നേപ്പാൾ പ്രളയം; കാണാതായ കനേഡിയൻ പൗരന്മാർക്കായി അന്വേഷണം ഊർജ്ജിതമാക്കി, ദുഃഖം രേഖപ്പെടുത്തി മാർക്ക് കാർണി

Canada Varthakal by Canada Varthakal
August 28, 2026
in Canada, World
Reading Time: 1 min read
nepal flood

nepal flood

: നേപ്പാൾ-ടിബറ്റ് അതിർത്തിയിലെ ഭോട്ടെകോഷി(Bhote koshi) നദീതടത്തിലുണ്ടായ അതിശക്തമായ പ്രളയത്തിൽ വ്യാപക നാശനഷ്ടം. ഹിമാലയൻ പർവ്വതനിരകളിലുണ്ടായ അപ്രതീക്ഷിത ഹിമപാതത്തെ തുടർന്ന് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നൂറുകണക്കിന് ആളുകളെയാണ് കാണാതായിരിക്കുന്നത്. ദുരന്തത്തിൽപ്പെട്ടവരിൽ 24 കനേഡിയൻ പൗരന്മാരും ഉൾപ്പെടുന്നുണ്ടെന്ന് Nepal Tourism Board സ്ഥിരീകരിച്ചു. അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിരവധി വിനോദസഞ്ചാരികളും പ്രളയത്തിൽ കുടുങ്ങിയിട്ടുണ്ട്.

WhatsApp Image 2026 08 03 at 2.31.52 AM 1

ഉയർന്ന മലനിരകളിലെ കൂറ്റൻ മഞ്ഞുപാളിയുടെ ഒരു ഭാഗം തകർന്ന് ഏകദേശം 1,300 മീറ്ററോളം താഴേക്ക് പതിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് ഭൗമശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. പ്രളയത്തിൽ പ്രദേശത്തെ 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും പൂർണ്ണമായും ഒലിച്ചുപോയി. മൂന്ന് പ്രധാന ട്രെക്കിംഗ് റൂട്ടുകൾ ആരംഭിക്കുന്നത് ഈ പ്രദേശത്തു നിന്നായതുകൊണ്ട് വിദേശികളടക്കം ധാരാളം ആളുകൾ ഇവിടെ തങ്ങിയിരുന്നു. കാഠ്മണ്ഡുവിൽ നിന്ന് ഏഴ് മണിക്കൂറോളം ദൂരമുള്ള ദുർഘടമായ മലയോര മേഖലയായതിനാൽ ദുരന്തനിവാരണ സേനയ്ക്ക് സംഭവസ്ഥലത്തേക്ക് എത്തുന്നതിന് വലിയ പ്രയാസം നേരിടുന്നുണ്ട്.

ADVERTISEMENT

ALSO READ: ഭാഷാ-സാംസ്കാരിക അവകാശങ്ങൾ തൊടില്ലെന്ന് അമേരിക്ക; വ്യാപാര ചർച്ചകളിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ദുരന്തത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണി ദുഃഖം രേഖപ്പെടുത്തി. കാണാതായ പൗരന്മാർക്കായി കനേഡിയൻ ഗ്ലോബൽ അഫയേഴ്‌സ് പ്രാദേശിക ഭരണകൂടവുമായി ചേർന്ന് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. 2000-ത്തിന് ശേഷം മേഖലയിലെ മഞ്ഞുരുകലിന്റെ തോത് ഇരട്ടിയായതായും, ആഗോളതാപനം മൂലം ഭാവിയിലും ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada newsMark Carney
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

US sanctions Indian companies Iran
World

ഇറാന് പിന്തുണ നൽകിയവർക്ക് പൂട്ടിട്ട് അമേരിക്ക; ഇന്ത്യൻ കമ്പനികളും ഉപരോധപ്പട്ടികയിൽ

by Canada Varthakal
November 5, 2026
Canadian woman accused of joining ISIS in Syria
Canada

ISIS ൽ ചേർന്ന കനേഡിയൻ യുവതി ഭീകരരുടെ സ്വാധീനത്തിൽ പെടുകയായിരുന്നുവെന്ന് മൊഴി; വിചാരണ കാനഡയിൽ

by Canada Varthakal
November 5, 2026
Modi Trump meeting ASEAN Summit 2026
World

ആസിയാൻ ഉച്ചകോടിയിൽ മോദി–ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത; യുഎസ് തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ചർച്ച

by Canada Varthakal
November 4, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.