Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

സാസ്കണില്‍ മൂന്ന് ആശുപത്രികളിലായി 80 പുതിയ കിടക്കകള്‍ തുറന്നു

Canada Varthakal by Canada Varthakal
October 20, 2026
in Saskatchewan
Reading Time: 1 min read
Saskatoon City Hospital building in Saskatchewan, Canada.

Saskatoon City Hospital in Saskatchewan, one of three hospitals in Saskatoon expanding patient capacity.

സാസ്കറ്റൂൺ: സസ്കാച്വാന്‍ പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമായ സാസ്കറ്റൂണിലെ മൂന്ന് ആശുപത്രികളിലായി 80 പുതിയ കിടക്കകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ കഴിഞ്ഞ 12 മാസത്തിനിടെ നഗരത്തില്‍ പുതുതായി ആരംഭിച്ച കിടക്കകളുടെ എണ്ണം 120 ആയി.

doc X

റോയല്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ 36 കിടക്കകളും സെന്റ് പോള്‍സ് ആശുപത്രിയില്‍ 24 കിടക്കകളുമാണ് പുതുതായി ഒരുക്കിയത്. സസ്കാറ്റൂണ്‍ സിറ്റി ആശുപത്രിയില്‍ 20 മെഡിസിന്‍ കിടക്കകളും തുറന്നു.

ADVERTISEMENT

പുതിയ സൗകര്യങ്ങള്‍ക്കായി ഈ സാമ്പത്തിക വര്‍ഷം 7.3 കോടി കനേഡിയന്‍ ഡോളറാണ് പ്രവിശ്യാ സര്‍ക്കാര്‍ നിക്ഷേപിക്കുന്നത്. അത്യാഹിത വിഭാഗങ്ങളിലെ തിരക്ക് കുറയ്ക്കുക, ആശുപത്രികളില്‍ പ്രവേശനം ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സാസ്കറ്റൂണ്‍ സിറ്റി ആശുപത്രിയില്‍ ആകെ 60 പുതിയ കിടക്കകള്‍ ഒരുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് അവസാനത്തെ 20 കിടക്കകളും തുറന്നത്. 2027 മാര്‍ച്ചിനകം 49 കിടക്കകള്‍ കൂടി പ്രവര്‍ത്തനസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്

ALSO READ: പ്രായമായവർക്ക് ആശ്വാസം; ഷാർലറ്റ്‌ടൗണിൽ 82 ദീർഘകാല പരിചരണ കിടക്കകൾ അനുവദിച്ച് പ്രവിശ്യാ സർക്കാർ

പുതിയ കിടക്കകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി സിറ്റി ആശുപത്രിയിലെ 60 കിടക്കകള്‍ക്കാവശ്യമായ ജീവനക്കാരെ നിയമിച്ചുകഴിഞ്ഞു. റോയല്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലും സെന്റ് പോള്‍സ് ആശുപത്രിയിലുമായി 150-ലധികം സ്ഥിരം മുഴുവന്‍സമയ തസ്തികകളും പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും രോഗികള്‍ക്ക് ആവശ്യമായ പരിചരണം സമയബന്ധിതമായി ലഭ്യമാക്കാനും പുതിയ വിപുലീകരണം സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Saskatoon Hospitals Add 80 New Beds’

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Liana Shanti
Saskatchewan

ആഭിചാര ആരോപണം, ഓൺലൈൻ വേട്ടയാടൽ; സസ്കാച്വാൻ സ്വദേശികളുടെ പരാതയിൽ ആൾദെവത്തിന് വൻതുക പിഴ

by Canada Varthakal
November 3, 2026
Saskatchewan Justice Minister
Saskatchewan

ഹോട്ടലുകളും ടാക്സികളും ഇനി പോലീസിന്റെ നിരീക്ഷണത്തിൽ: മനുഷ്യക്കടത്ത് തടയാൻ സസ്കാച്വാനിൽ പുതിയ നിയമ ഭേദഗതി

by Canada Varthakal
November 2, 2026
TESTING
Saskatchewan

ഫസ്റ്റ് റെസ്‌പോണ്ടർമാർക്കുള്ള മാൻഡേറ്ററി ടെസ്റ്റിംഗ് ബിൽ: നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സസ്കാച്വാൻ

by Canada Varthakal
October 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.