📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

കാട്ടുതീയെ തുടർന്ന് സസ്കാച്വാനിലെ ഹൈവേ 3 അടച്ചു

Canada Varthakal by Canada Varthakal
May 27, 2025
in Saskatchewan
Reading Time: 1 min read
കാട്ടുതീയെ തുടർന്ന് സസ്കാച്വാനിലെ ഹൈവേ 3 അടച്ചു

കാട്ടുതീയും പുകയും കാരണം പ്രിൻസ് ആൽബർട്ടിലെ ഹൈവേ 3 അടച്ചതായി RCMP അറിയിച്ചു. ഈ മേഖലയിൽ കാട്ടുതീ പുക പടർന്നതോടെ വ്യക്തമായ കാഴ്ച്ചകൾക്ക് സാധ്യത കുറഞ്ഞതായി അധികൃതർ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ അടച്ച ഹൈവേ വീണ്ടും എപ്പോൾ തുറക്കുമെന്ന് വ്യക്തമല്ല.

വാഹനമോടിക്കുന്നവർ ഇതര വഴികൾ കണ്ടെത്തി ജാഗ്രതയോടെ വാഹനമോടിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. പ്രവിശ്യയിൽ 21 കാട്ടുതീ സജീവമായ കത്തുന്നുണ്ടെന്ന് സസ്കാചാൻ പബ്ലിക് സേഫ്റ്റി ഏജൻസിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. അവയിൽ ആറെണ്ണം മാത്രമാണ് നിയന്ത്രണവിധേയമായവ. കാട്ടുതീ പുക കാരണം വടക്കുകിഴക്കൻ സസ്‌കാച്ചെവാനിലെ എല്ലാ പ്രദേശങ്ങളിലും തിങ്കളാഴ്ച പ്രത്യേക വായു ഗുണനിലവാര പ്രസ്താവനകൾ പ്രാബല്യത്തിൽ വന്നു.

ADVERTISEMENT

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ്, പുക മൂലമുള്ള കാഴ്ച്ച കുറവായതിനാൽ പ്രിൻസ് ആൽബർട്ടിന് തെക്ക് ഭാഗത്തുള്ള ഹൈവേ 3 ഇരു ദിശകളിലും അടച്ചിരുന്നു, അതുപോലെ നാരോ ഹിൽസ് പ്രൊവിൻഷ്യൽ പാർക്കിലെ പ്രിൻസ് ആൽബർട്ടിന് വടക്കുകിഴക്കുള്ള ഹൈവേ 106, 120, 912, 913 എന്നിവയും അടച്ചിരുന്നു. പെലിക്കൻ നാരോസിന് വടക്കുകിഴക്കായി സാൻഡി ബേയിലേക്കുള്ള ഹൈവേ 135 ഉം അടച്ചു. 

ADVERTISEMENT

അതേസമയം, കാട്ടുതീ ഭീഷണി നേരിടുന്ന ബ്രബാന്റ് തടാകം, ലിറ്റിൽ ബെയർ തടാകം, ലോവർ ഫിഷിംഗ് തടാകം, ഈസ്റ്റ് ട്രൗട്ട് തടാകം എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

Tags: air qualitywildfires
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

രണ്ട് വർഷത്തിനിടെ നാലിരട്ടി വർധന; സസ്കാറ്റൂണിൽ ഭവനരഹിതരുടെ എണ്ണം പെരുകുന്നു, പ്രതിസന്ധിയിൽ നഗരസഭ
Saskatchewan

രണ്ട് വർഷത്തിനിടെ നാലിരട്ടി വർധന; സസ്കാറ്റൂണിൽ ഭവനരഹിതരുടെ എണ്ണം പെരുകുന്നു, പ്രതിസന്ധിയിൽ നഗരസഭ

by Canada Varthakal
May 14, 2026
ഹന്റാവൈറസ് ഭീഷണി: സസ്‌കാച്ചവാനിൽ ജാഗ്രതാ നിർദ്ദേശം, എലിപ്പനി പടരാതിരിക്കാൻ മുൻകരുതൽ വേണം
Saskatchewan

ഹന്റാവൈറസ് ഭീഷണി: സസ്‌കാച്ചവാനിൽ ജാഗ്രതാ നിർദ്ദേശം, എലിപ്പനി പടരാതിരിക്കാൻ മുൻകരുതൽ വേണം

by Canada Varthakal
May 12, 2026
വിമാനത്താവളത്തിന് സമീപം കരടിയുടെ ആക്രമണം; 25-കാരന് ദാരുണാന്ത്യം, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
Saskatchewan

വിമാനത്താവളത്തിന് സമീപം കരടിയുടെ ആക്രമണം; 25-കാരന് ദാരുണാന്ത്യം, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

by Canada Varthakal
May 11, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.