Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

യുഎസ് തീരുവയുടെ ആഘാതം നേരിടാന്‍ എട്ട് പദ്ധതികള്‍; സസ്‌കാച്വാന് സഹായം പ്രഖ്യാപിച്ച് ഫെഡറല്‍ സര്‍ക്കാര്‍

Canada Varthakal by Canada Varthakal
October 9, 2026
in Saskatchewan
Reading Time: 1 min read
Saskatchewan Tariff Relief Funding

Buckley Belanger announces tariff relief funding for Saskatchewan businesses

സസ്‌കാച്വാന്‍: അമേരിക്കന്‍ തീരുവകളുടെ ആഘാതം നേരിടാന്‍ സസ്‌കാച്വാന്‍ പ്രവിശ്യയിലെ എട്ട് പദ്ധതികള്‍ക്ക് 1.12 കോടി ഡോളറിലധികം ധനസഹായം പ്രഖ്യാപിച്ച് ഫെഡറല്‍ സര്‍ക്കാര്‍. ബിസിനസുകളുടെ വളര്‍ച്ചയ്ക്കും പുതിയ വിപണികള്‍ കണ്ടെത്തുന്നതിനും തൊഴിലവസരങ്ങള്‍ പിന്തുണയ്ക്കുന്നതിനുമാണ് ഈ ധനസഹായം. ഗ്രാമവികസന ചുമതലയുള്ള സ്റ്റേറ്റ് സെക്രട്ടറി ബക്ലി ബെലാഞ്ചര്‍ വെള്ളിയാഴ്ചയാണ് ധനസഹായം പ്രഖ്യാപിച്ചത്.

4 3

പ്രെയ്‌റീസ് കാനഡയുടെ റീജിയണല്‍ ടാരിഫ് റെസ്പോണ്‍സ് ഇനിഷ്യേറ്റീവ്, ബിസിനസ് സ്‌കെയില്‍-അപ്പ് ആന്‍ഡ് പ്രൊഡക്ടിവിറ്റി പദ്ധതികള്‍ വഴിയാണ് തുക നല്‍കുന്നത്. ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും വിദേശ വിപണികളിലേക്ക് കടക്കാനും സാമ്പത്തിക അനിശ്ചിതത്വങ്ങളെ നേരിടാനും ഈ സഹായം ബിസിനസുകളെ പ്രാപ്തരാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ADVERTISEMENT

നാല് പദ്ധതികള്‍ക്ക് ഏകദേശം 76 ലക്ഷം ഡോളര്‍ തിരിച്ചടയ്‌ക്കേണ്ട ധനസഹായമായി ലഭിക്കും. നോര്‍ത്തേണ്‍ ന്യൂട്രിയന്റ്‌സിന് 31 ലക്ഷം ഡോളറും എം.പി.എസ്. വെല്‍ഡിങ്ങിന് ഏകദേശം 26 ലക്ഷം ഡോളറും അനുവദിച്ചു. സോളോ ഇറ്റാലിയ ഫൈന്‍ പാസ്തയ്ക്കും സൗത്ത് വെസ്റ്റ് ടെര്‍മിനലിനും ചേര്‍ന്ന് 11.5 ലക്ഷം ഡോളറും ടൈറ്റന്‍ ക്ലീന്‍ എനര്‍ജി പ്രോജക്ട്‌സ് കോര്‍പ്പറേഷന് 7,87,500 ഡോളറും ലഭിക്കും.

ALSO READ: ‘കാനഡ ഞങ്ങളുടെ ശത്രുവല്ല’; വ്യാപാരയുദ്ധത്തിൽ ട്രംപിനോട് വിയോജിച്ച് മിഷിഗൺ റിപ്പബ്ലിക്കൻ സ്ഥാനാർഥി

മറ്റ് നാല് പദ്ധതികള്‍ക്ക് ഏകദേശം 36 ലക്ഷം ഡോളര്‍ തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത സഹായമായി നല്‍കും. ത്രീ ഫാര്‍മേഴ്‌സ് ഫുഡ്‌സ്, ഹണി ബീ മാനുഫാക്ചറിങ്, സോളോ ഇറ്റാലിയ ഫൈന്‍ പാസ്ത, സൗത്ത് വെസ്റ്റ് ടെര്‍മിനല്‍, വെസ്റ്റേണ്‍ കനേഡിയന്‍ ഷോര്‍ട്ട് ലൈന്‍ റെയില്‍വേ അസോസിയേഷന്‍ എന്നിവയുടെ വികസനത്തിനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാണ് ഈ സഹായം.

നോര്‍ത്തേണ്‍ ന്യൂട്രിയന്റ്‌സിന്റെ സള്‍ഫര്‍ വളത്തിന്റെ ഉല്‍പ്പാദനശേഷി പ്രതിവര്‍ഷം 1.5 ലക്ഷം മെട്രിക് ടണ്ണായി മൂന്നിരട്ടിയാക്കാന്‍ ഈ ധനസഹായം സഹായിക്കുമെന്ന് കമ്പനി സിഇഒ റോസ് ഗ്വെന്തര്‍ പറഞ്ഞു. പദ്ധതികള്‍ 147-ലധികം തൊഴിലവസരങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നാണ് ഫെഡറല്‍ സര്‍ക്കാരിന്റെ കണക്ക്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Saskatchewan Tariff Relief Funding’

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Liana Shanti
Saskatchewan

ആഭിചാര ആരോപണം, ഓൺലൈൻ വേട്ടയാടൽ; സസ്കാച്വാൻ സ്വദേശികളുടെ പരാതയിൽ ആൾദെവത്തിന് വൻതുക പിഴ

by Canada Varthakal
November 3, 2026
Saskatchewan Justice Minister
Saskatchewan

ഹോട്ടലുകളും ടാക്സികളും ഇനി പോലീസിന്റെ നിരീക്ഷണത്തിൽ: മനുഷ്യക്കടത്ത് തടയാൻ സസ്കാച്വാനിൽ പുതിയ നിയമ ഭേദഗതി

by Canada Varthakal
November 2, 2026
TESTING
Saskatchewan

ഫസ്റ്റ് റെസ്‌പോണ്ടർമാർക്കുള്ള മാൻഡേറ്ററി ടെസ്റ്റിംഗ് ബിൽ: നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സസ്കാച്വാൻ

by Canada Varthakal
October 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.