Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Sports

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക്?; ചർച്ചയായി ഇസ്റ്റ​ഗ്രാം പോസ്റ്റ്

Canada Varthakal by Canada Varthakal
June 10, 2025
in Sports
Reading Time: 1 min read
സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക്?; ചർച്ചയായി ഇസ്റ്റ​ഗ്രാം പോസ്റ്റ്

മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക്? സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ടീം മാറ്റത്തെ കുറിച്ചാണ്. സമൂഹമാധ്യമങ്ങളിൽ സഞ്ജു പങ്കുവച്ച ഒരു ചിത്രവും ഇതിന് നൽകിയ ക്യാപ്ഷനുമാണ് താരം ചെന്നൈയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാക്കുന്നത്. ‌ഭാര്യ ചാരുലത സാംസണിനൊപ്പമുള്ള ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്ത രണ്ടു വാക്കുകളാണ് സഞ്ജു ചെന്നൈയിലേക്ക് പോകുകയാണെന്ന വ്യാഖ്യാനത്തിന് ഇടയാക്കിയത്. ഇരുവരും ഒന്നിച്ച്
റോഡിലെ മഞ്ഞലൈൻ മുറിച്ചുകടക്കുന്ന മുറിച്ചുകടക്കുന്ന ചിത്രത്തിനൊപ്പം ‘ടൈം ടു മൂവ്’ എന്ന് കുറിച്ചതാണ് അഭ്യൂഹങ്ങൾക്കിടയാക്കിയത്. ഈ പോസ്റ്റിനു താഴെ നിരവധി ആരാധകരാണ് സഞ്ജു ചെന്നൈയിലേക്ക് പോകുകയാണെന്ന സംശയം പ്രകടിപ്പിച്ച് കുറിപ്പിട്ടത്. ചിത്രത്തിനൊപ്പം ‘ഏഴാം അറിവ്’ എന്ന തമിഴ് ചിത്രത്തിലെ ഗാനം ചേർത്തതിനും ആരാധകർക്ക് വ്യക്തമായ മറുപടിയുണ്ട്. ചെന്നൈയിലേക്കുള്ള വരവിൻറെ സൂചനയാണ് ഈ ഗാനമെന്നാണ് ആരാധകരുടെ പക്ഷം.

എന്നാൽ ടീം മാറ്റം സംബന്ധിച്ച് ഔദ്യോഗികമായി താരമോ രാജസ്ഥാൻ റോയൽസോ ഇതുവരേയും പ്രതികരിച്ചിട്ടില്ല്. തനിക്ക് വലിയ ടീമുകളിൽ നിന്ന് മുമ്പ് ഓഫർ വന്നിട്ടുണ്ടെന്നും എന്നാൽ രാജസ്ഥാനൊപ്പം തുടരാനാണ് താൻ ആഗ്രഹിച്ചതെന്നും മുമ്പ് ഒരു അഭിമുഖത്തിൽ സഞ്ജു സാംസൺ വ്യക്തമാക്കിയിട്ടുണ്ട്.

ADVERTISEMENT

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Third T20 against Zimbabwe: Half-century for Vaibhav Suryavanshi; India heading towards a strong score.
Sports

സിംബാബ്‌വെക്കെതിരായ മൂന്നാം ട്വന്റി-20: വൈഭവ് സൂര്യവംശിക്ക് അർധസെഞ്ചുറി; ഇന്ത്യ മികച്ച സ്കോറിലേക്ക്

by Canada Varthakal
July 26, 2026
'Leaving Rajasthan was a huge risk; Dhoni gave me confidence' – Sanju Samson opens up.
Sports

‘രാജസ്ഥാൻ വിട്ടത് വലിയ റിസ്ക്, ആത്മവിശ്വാസം തന്നത് ധോണി’; വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

by Canada Varthakal
July 24, 2026
ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ സ്‌പെയിന് തിരിച്ചടി: സമ്മാനത്തുകയുടെ 30 ശതമാനം യു.എസ് നികുതിയായി ഈടാക്കും
Sports

ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ സ്‌പെയിന് തിരിച്ചടി: സമ്മാനത്തുകയുടെ 30 ശതമാനം യു.എസ് നികുതിയായി ഈടാക്കും

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.