Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Russian Plane In Canada വർഷങ്ങളായി പിയേഴ്സൺ വിമാനത്താവളത്തിൽ, ഇനി ആ കൂറ്റൻ റഷ്യൻ വിമാനം യുക്രൈന്?; കോടതി വിധി ഇങ്ങനെ

Canada Varthakal by Canada Varthakal
August 21, 2026
in Canada
Reading Time: 1 min read
A Russian-registered Antonov AN-124 owned by Volga-Dnepr

A Russian-registered Antonov AN-124 owned by Volga-Dnepr

ടൊറന്റോ: ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വർഷങ്ങളായി നിർത്തിയിട്ടിരിക്കുന്ന കൂറ്റൻ റഷ്യൻ ചരക്ക് വിമാനമായ ആന്റണോവ് എഎൻ-124 (Antonov AN-124) വിട്ടുകൊടുക്കാനാവില്ലെന്ന് കനേഡിയൻ ഫെഡറൽ കോടതി. റഷ്യൻ കമ്പനിയായ വോൾഗ ഡെൻപ്രെ എയർലൈൻസിന്റെ (VDA) അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ആൽ മേരി മക്ഡൊണാൾഡിന്റെ വിധി.

WhatsApp Image 2026 08 03 at 2.31.52 AM 1

2022 ഫെബ്രുവരിയിൽ കോവിഡ് പരിശോധനാ കിറ്റുകളുമായി ടൊറന്റോയിലെത്തിയതായിരുന്നു ഈ വിമാനം.എന്നാൽ, ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യൻ വിമാനങ്ങൾക്ക് കാനഡ വ്യോമാതിർത്തി അടച്ചതോടെയാണ് വിമാനം രാജ്യത്ത് കുടുങ്ങിയത്. തുടർന്ന് 2023 ജൂണിൽ റഷ്യക്കെതിരെയുള്ള ഉപരോധങ്ങളുടെ ഭാഗമായി കനേഡിയൻ സർക്കാർ വിമാനം പൂർണ്ണമായും പിടിച്ചെടുക്കുകയായിരുന്നു.

ADVERTISEMENT

സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചില്ലെന്നും തങ്ങൾ സമാധാനപരമായ സർവീസുകൾ നടത്തുന്ന കമ്പനിയാണെന്നുമുള്ള വോൾഗ ഡെൻപ്രെ എയർലൈൻസിന്റെ വാദം കോടതി തള്ളി. റഷ്യൻ സർക്കാരിൽ നിന്ന് സാമ്പത്തിക ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന കമ്പനി, യുക്രെയ്ന്റെ പരമാധികാരത്തെ ലംഘിക്കുന്ന നടപടികൾക്ക് പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നൽകുന്നുണ്ടെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ കണ്ടെത്തൽ കോടതി ശരിവെച്ചു. പിടിച്ചെടുത്ത ഈ കൂറ്റൻ വിമാനം യുക്രെയ്ന് കൈമാറാനാണ് കനേഡിയൻ സർക്കാരിന്റെ പദ്ധതി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Continue Reading
Tags: canadacanada malayalam newscanada newsOntario
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Immigration Fraud case
Canada

Immigration Fraud Case: മോൺട്രിയൽ സ്വദേശിയായ അബുൽ കാസിം രാജ്യം വിട്ടതായി സംശയം, വാറന്റ് പുറപ്പെടുവിച്ച് കോടതി

by Canada Varthakal
August 21, 2026
New US Visa Early Appointments Now Available Across Canada
Canada

യു.എസ് വിസ വൈകുമെന്ന പേടി വേണ്ട! കാനഡയിൽ ഇന്റർവ്യൂ 10 ദിവസത്തിനകം; വരുന്നു പുതിയ ഫാസ്റ്റ് ട്രാക്ക് സംവിധാനം

by Canada Varthakal
August 21, 2026
EMPL Season 3
Alberta

EMPL Season 3: ഇനി ക്രിക്കറ്റാവേശം, കിരീടപ്പോരിന് 9 ടീമുകൾ; എഡ്മിന്റൻ മലയാളി പ്രീമിയർ ലീഗ് സീസൺ 3ക്ക് നാളെ തുടക്കം

by Canada Varthakal
August 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.