Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ ആർഎസ്എസ്സിനെ നിരോധിച്ചോ? സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വീഡിയോയിലെ സത്യമെന്ത്?

Canada Varthakal by Canada Varthakal
August 30, 2025
in Canada
Reading Time: 1 min read
nccm ceo

കാനഡയിൽ ആർഎസ്എസ് നിരോധിച്ചെന്ന തരത്തിൽ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ എന്താണ് ഈ വീഡിയോയുടെ വാസ്തവം. എന്നാൽ ഈ പ്രചാരണം വ്യാജമാണെന്നാണ് അന്വേഷണത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നത്. പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളത് എൻസിസിഎം (National Council of Canadian Muslims) സിഇഒ സ്റ്റീഫൻ ബ്രൗൺ ആണ്. എൻസിസിഎം ഒരു സ്വതന്ത്ര സംഘടനയാണ്. കനേഡിയൻ സർക്കാരുമായി ഈ സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ ഈ സംഘടനയുടെ ആവശ്യങ്ങൾ കാനഡയുടെ ഔദ്യോഗിക നിലപാടല്ല. ആർഎസ്എസിനെ കാനഡയിൽ നിരോധിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ കാനഡയിൽ ആർഎസ്എസ് നിരോധിച്ചു എന്ന അവകാശവാദത്തോടെ ഈ വീഡിയോ പ്രചരിക്കാൻ തുടങ്ങിയിട്ട്. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ പശ്ചാത്തലത്തിലാണ് ഈ പ്രചാരണങ്ങൾ കൂടുതലായി പ്രചരിക്കുന്നത്. എന്നാൽ, ഇത് പൂർണ്ണമായും തെറ്റിദ്ധാരണാജനകമായ വിവരങ്ങളാണ്.

ADVERTISEMENT

എൻസിസിഎം സിഇഒ ആയ സ്റ്റീഫൻ ബ്രൗണിന്റെ വീഡിയോയിൽ അദ്ദേഹത്തിന്റെ സംഘടന മുന്നോട്ട് വെക്കുന്ന ആവശ്യങ്ങളാണ് പറയുന്നത് കാനഡയിലെ വേൾഡ് സിഖ് ഓർഗനൈസേഷന്റെ ഡയറക്ടർ ബോർഡ് അംഗം മുഖ്ബീർ സിങ്ങുമായി ചേർന്ന് നടത്തിയ ഒരു സംയുക്ത പ്രസ്താവനയുടെ ഭാഗമാണിത്.

ഇന്ത്യയിലെ കനേഡിയൻ അംബാസഡറെ തിരിച്ചുവിളിക്കുക, കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ പുറത്താക്കുക, ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ മരവിപ്പിക്കുക, ആർഎസ്എസിനെ കാനഡയിൽ നിരോധിക്കുക, ഇന്ത്യൻ ഏജന്റുമാരെ കാനഡയിൽ നിന്ന് പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വീഡിയോയി പ്രധാനമായും ഉന്നയിക്കുന്നത്.

ഈ ആവശ്യങ്ങൾ എൻസിസിഎം എന്ന സംഘടനയുടേത് മാത്രമാണ്, അല്ലാതെ കാനഡ സർക്കാരിന്റെ ഔദ്യോഗിക തീരുമാനമല്ല. മാത്രമല്ല, എൻസിസിഎം സംഘടനയ്ക്ക് കാനഡ സർക്കാരുമായി ഔദ്യോഗിക ബന്ധമില്ലെന്ന് അവരുടെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. ആർഎസ്എസിനെ കാനഡ സർക്കാർ നിരോധിച്ചതായി ഇതുവരെ യാതൊരു ഔദ്യോഗിക റിപ്പോർട്ടുകളുമില്ല. അതിനാൽ ഈ പ്രചാരണം പൂർണ്ണമായും വ്യാജമാണ്.

Has RSS been banned in Canada? What is the truth behind the video circulating on social media?
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canadian Products Ban
Canada

നിരോധനം പ്രാബല്യത്തിലേക്ക്: കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്ക് ചൊവ്വാഴ്ച മുതൽ

by Canada Varthakal
September 26, 2026
U.S. Capitol Building
Canada

മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്‌തെന്ന് ആരോപണം; യുഎസില്‍ കനേഡിയന്‍ പൗരയ്ക്കെതിരെ കേസ്

by Canada Varthakal
September 25, 2026
David Eby Announces Condo Tax Plan
Canada

വില്‍ക്കാതെ കിടക്കുന്ന പുതിയ കോണ്ടോ യൂണിറ്റുകള്‍ക്ക് നികുതി

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.