📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Climate

ഒട്ടാവയിലെ പ്രശസ്ത സ്കേറ്റ്വേ വീണ്ടും അടച്ചു

Canada Varthakal by Canada Varthakal
March 5, 2025
in Climate
Reading Time: 1 min read
Skateway

താപനില ഉയർന്നതോടെയാണ് തീരുമാനം

കാനഡയുടെ തലസ്ഥാന നഗരമായ ഒട്ടാവയിലെ പ്രശസ്ത റിഡോ കനാൽ സ്കേറ്റ്വേ വീണ്ടും അടച്ചിരിക്കുകയാണ്. കാലാവസ്ഥയുടെ മാറ്റവും അനിശ്ചിതത്വവും കാരണം, സഞ്ചാരികളും സ്കേറ്റേഴ്‌സും വൻ നിരാശയിലാണ്.ബുധനാഴ്ചയും വ്യാഴാഴ്ചയും പകൽ സമയത്ത് താപനില 5 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. ദേശീയ തലസ്ഥാന കമ്മിഷൻ (NCC) കൂടുതൽ തണുപ്പ് വരുന്ന മുറയ്ക്ക് സ്കേറ്റ്വേ വീണ്ടും തുറക്കാൻ സാധ്യത തള്ളിക്കളഞ്ഞിട്ടില്ല.

ADVERTISEMENT


ഈ വർഷം ജനുവരി 11ന് തുടങ്ങിയ സ്കേറ്റ്വേ സീസണിൽ പുതിയ വ്യാപാരികളും പുതിയ നടപടികളും കൂടി ഉൾപ്പെടുത്തിയിരുന്നു. ഇതുവരെ ഏകദേശം 1.2 മില്യൺ സന്ദർശകർ കനാലിൽ സ്കേറ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച്ചയും സ്കേറ്റ്വേ അടച്ചിരുന്നു. ഞാറാഴ്ച മാത്രം വീണ്ടും ഭാഗികമായി തുറന്നിരുന്നു.

ADVERTISEMENT

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാലാവസ്ഥ പ്രവചനത്തിൽ പുതിയ വിപ്ലവം; എഐ കരുത്തുമായി എൻവയോൺമെന്റ് കാനഡ!
Climate

കാലാവസ്ഥ പ്രവചനത്തിൽ പുതിയ വിപ്ലവം; എഐ കരുത്തുമായി എൻവയോൺമെന്റ് കാനഡ!

by Canada Varthakal
May 5, 2026
sun
Climate

എൽ നിനോ ഭീഷണിയിൽ ലോകം; വരും മാസങ്ങളിൽ കടുത്ത ചൂടിനും വരൾച്ചയ്ക്കും സാധ്യതയെന്ന് WMO

by Canada Varthakal
April 25, 2026
അറ്റ്‌ലാന്റിക് സമുദ്രചുഴി ദുർബലമാകുന്നു; AMOC പ്രതിഭാസത്തിന്റെ തകർച്ചയിൽ ആശങ്ക പ്രകടിപ്പിച്ച് ശാസ്ത്രജ്ഞർ.
Climate

അറ്റ്‌ലാന്റിക് സമുദ്രചുഴി ദുർബലമാകുന്നു; AMOC പ്രതിഭാസത്തിന്റെ തകർച്ചയിൽ ആശങ്ക പ്രകടിപ്പിച്ച് ശാസ്ത്രജ്ഞർ.

by Canada Varthakal
April 25, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.