Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Politics

അടിച്ച് കേറി വാ… കാനഡയിൽ മുൻകൂർ വോട്ടെടുപ്പിൽ റെക്കോഡ് പോളിം​ഗ്

Canada Varthakal by Canada Varthakal
April 22, 2025
in Politics
Reading Time: 1 min read
അടിച്ച് കേറി വാ… കാനഡയിൽ മുൻകൂർ വോട്ടെടുപ്പിൽ റെക്കോഡ് പോളിം​ഗ്

കാനഡയിൽ ഈസ്റ്റർ നീണ്ട വാരാന്ത്യത്തിൽ നാല് ദിവസം നടന്ന മുൻകൂർ വോട്ടെടുപ്പിൽ റെക്കോഡ് വോട്ട് രേഖപ്പെടുത്തി.ഏപ്രിൽ 18 മുതൽ 21 വരെ നടന്ന മുൻകൂർ വോട്ടെടുപ്പിൽ 7.3 ദശലക്ഷം ആളുകൾ വോട്ട് രേഖപ്പെടുത്തിയതായി ഇലക്ഷൻസ് കാനഡ വ്യക്തമാക്കി. 2021 ലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ മുൻകൂർ വോട്ടെടുപ്പിൽ 5.8 ദശലക്ഷം വോട്ടുകൾ രേഖപ്പെടുത്തിയതായിരുന്നു മുൻകൂർ വോട്ടെടുപ്പിൽ വോട്ടർമാരുടെ റെക്കോഡ്. ഈ റെക്കോഡാണ് ഇതോടെ തകർന്നത്.

ദുഃഖ വെള്ളി ദിവസം മുൻകൂർ വോട്ടെടുപ്പിന്റെ ആദ്യ ദിവസം, ഒട്ടാവയിലും കാനഡയിലുടനീളമുള്ള ചില പോളിംഗ് സ്റ്റേഷനുകളിൽ നീണ്ട ക്യൂവായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച വോട്ട് രേഖപ്പെടുത്താൻ രണ്ട് മണിക്കൂർ വരെ കാത്തിരുന്നതായി ഒട്ടാവയിലെ ചില ആളുകൾ പറഞ്ഞു. അഡ്വാൻസ് പോളിന്റെ ആദ്യ ദിവസം രണ്ട് ദശലക്ഷം വോട്ടുകൾ രേഖപ്പെടുത്തി. നിരവധി ആളുകൾ ഇത്തരത്തിൽ വോട്ട് ചെയ്യാൻ എത്തുന്നതോടെ അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി ചില പോളിം​ഗ് സ്റ്റേഷനുകളിൽ മാറ്റങ്ങൾ വരുത്താൻ ഇലക്ഷൻസ് കാനഡ നടപടി തുടങ്ങി.

ADVERTISEMENT

7.3 ദശലക്ഷം വോട്ടുകൾ രേഖപ്പെടുത്തിയത് ഒരു പ്രാഥമിക കണക്കാണെന്ന് സ്വതന്ത്ര ഏജൻസി പറയുന്നു, കാരണം ചില വോട്ടെടുപ്പുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലായിരിക്കാം എന്നാണ് കരുതുന്നത്. എല്ലാ ഇലക്‌ട്രൽ ജില്ലകളിലേക്കും നടന്ന മുൻകൂർ പോളിൽ വോട്ട് ചെയ്ത വോട്ടർമാരുടെ ഏകദേശ എണ്ണത്തിന്റെ വിശകലന വിവരങ്ങൾ ഉടൻ പുറത്തുവിടും. തിരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് രാജ്യത്തുടനീളമുള്ള ഏത് ഇലക്ഷൻസ് കാനഡ ഓഫീസിലും വോട്ടർമാർക്ക് നേരിട്ട് വോട്ട് ചെയ്യാൻ കഴിയുന്ന അവസാന ദിവസം ചൊവ്വാഴ്ചയാണ്.

ഏപ്രിൽ 28 തിങ്കളാഴ്ച, തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷനുകൾ തുറന്നിരിക്കുന്ന സമയം താഴെ പരിശോധിക്കാം

Newfoundland Time: 8:30 a.m. to 8:30 p.m.
Atlantic Time: 8:30 a.m. to 8:30 p.m.
Eastern Time: 9:30 a.m. to 9:30 p.m.
Central Time: 8:30 a.m. to 8:30 p.m.
Mountain Time: 7:30 a.m. to 7:30 p.m.
Saskatchewan Time: 7:30 a.m. to 7:30 p.m
Pacific Time: 7 a.m. to 7 p.m.

ഇലക്ഷൻസ് കാനഡ പ്രകാരം, 2021 ലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ 17.2 ദശലക്ഷം ആളുകൾ വോട്ട് രേഖപ്പെടുത്തി. 2021 ൽ വോട്ടർമാരുടെ എണ്ണം 62.6 ശതമാനമായിരുന്നു, 2019 ലെ 67 ശതമാനത്തിൽ നിന്ന് ഇത് കുറഞ്ഞു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ട്രംപിന്റെ താരിഫ് യുദ്ധം: കാനഡയിൽ അടിയന്തര നീക്കങ്ങളുമായി പ്രവിശ്യാ മേധാവികളും പ്രധാനമന്ത്രിയും!
Politics

ട്രംപിന്റെ താരിഫ് യുദ്ധം: കാനഡയിൽ അടിയന്തര നീക്കങ്ങളുമായി പ്രവിശ്യാ മേധാവികളും പ്രധാനമന്ത്രിയും!

by Canada Varthakal
July 23, 2026
ഗോർഡി ഹൗ പാലം കരാർ: വിശദാംശങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പിയറി പൊയ്ലീവ്രെ
Politics

ഗോർഡി ഹൗ പാലം കരാർ: വിശദാംശങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പിയറി പൊയ്ലീവ്രെ

by Canada Varthakal
July 17, 2026
അക്രമികളിൽ നിന്ന് ഇരകൾക്ക് സുരക്ഷ: കാനഡയിൽ തോക്ക് നിയന്ത്രണ നിയമം പൂർണ്ണമായി നടപ്പിലാക്കാൻ ആവശ്യപ്പെട്ട് വനിതാ സംഘടനകൾ
Politics

അക്രമികളിൽ നിന്ന് ഇരകൾക്ക് സുരക്ഷ: കാനഡയിൽ തോക്ക് നിയന്ത്രണ നിയമം പൂർണ്ണമായി നടപ്പിലാക്കാൻ ആവശ്യപ്പെട്ട് വനിതാ സംഘടനകൾ

by Canada Varthakal
June 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.