Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Newfoundland and Labrador

വിതരണത്തേക്കാൾ കൂടുതൽ ആവശ്യക്കാർ: ന്യൂഫൗണ്ട്ലാൻഡിൽ ഭവനവില ഉയരുന്നതായി റിയൽറ്റർമാർ

Canada Varthakal by Canada Varthakal
July 29, 2026
in Newfoundland and Labrador
Reading Time: 1 min read
Demand Outstrips Supply: Realtors Report Rising Housing Prices in Newfoundland

സെന്റ് ജോൺസ് : കാനഡയിലെ മിക്ക പ്രദേശങ്ങളിലും വീടുകളുടെ വില കുറയുമ്പോഴും ന്യൂഫൗണ്ട്ലാൻഡിൽ വീടുകൾക്ക് വൻ വിലക്കയറ്റം ഉള്ളതായി റിപ്പോർട്ട്. വീട് വാങ്ങാൻ നിരവധിയാളുകൾ എത്തുമ്പോഴും വിൽക്കാൻ ആവശ്യത്തിന് വീടുകൾ ലഭ്യമല്ലാത്തതാണ് വില ഉയരാൻ പ്രധാന കാരണം. റോയൽ ലെപേജ് പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം സെന്റ് ജോൺസ് നഗരത്തിൽ മാത്രം കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച് ശതമാനത്തോളമാണ് ഭവന വില വർധിച്ചിരിക്കുന്നത്.

WhatsApp Image 2026 07 13 at 1.55.37 AM 4

ഇവിടെ ഒരു വീടിന്റെ ശരാശരി വില ഇപ്പോൾ 3.9 ലക്ഷം ഡോളറിന് മുകളിലാണ്. മുൻവർഷത്തെ അപേക്ഷിച്ച് സാധാരണ വീടുകൾക്ക് അഞ്ച് ശതമാനവും ഫ്ലാറ്റുകൾക്ക് കൂടുതൽ തുകയും വർധിച്ചു. കാനഡയിലെ മറ്റു പ്രവിശ്യകളിൽ വില മാറ്റമില്ലാതെ നിൽക്കുകയോ കുറയുകയോ ചെയ്യുമ്പോൾ ന്യൂഫൗണ്ട്ലാൻഡിലും ക്യുബെക്കിലും മാത്രമാണ് തുക ഇത്രയധികം ഉയരുന്നത്. ആഗ്രഹിക്കുന്നവർക്ക് വാങ്ങാൻ വീടുകൾ കിട്ടാനില്ലാത്തതാണ് വിപണിയെ പ്രതിസന്ധിയിലാക്കുന്നതെന്ന് റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവർ പറയുന്നു.

ADVERTISEMENT

പ്രതിസന്ധി പരിഹരിക്കാൻ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10,000 പുതിയ വീടുകൾ നിർമ്മിക്കുമെന്ന് പ്രവിശ്യാ സർക്കാർ അറിയിച്ചിട്ടുണ്ട്. കുറഞ്ഞ വാടകയ്ക്ക് നൽകുന്ന 344 വീടുകൾ നിർമ്മിക്കുന്നതിനായി 3.1 കോടി ഡോളറിന്റെ പദ്ധതിയടക്കം സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചു. എന്നാൽ നഗരങ്ങളിൽ മാത്രമല്ല, ഗ്രാമീണ മേഖലകളിലേക്കും പുതിയ വീടുകളുടെ നിർമ്മാണം വേഗത്തിൽ വ്യാപിപ്പിച്ചാൽ മാത്രമേ ഈ ക്ഷാമത്തിന് പൂർണ്ണ പരിഹാരമാകൂ എന്ന് ഏജന്റുമാർ വ്യക്തമാക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Demand Outstrips Supply: Realtors Report Rising Housing Prices in Newfoundland
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Liberals concerned N.L. is missing out on new Maritime provinces energy deal
Newfoundland and Labrador

പുതിയ പ്രാദേശിക ഊർജ കരാറിൽ നിന്ന് മാറി ന്യൂഫൗണ്ട്ലാൻഡ്; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

by Canada Varthakal
July 28, 2026
Calls for new funding after N.L.’s only alcohol consumption program scrapped
Newfoundland and Labrador

ഫണ്ട് അനുവദിക്കണമെന്ന് ആവശ്യം; ന്യൂഫൗണ്ട്‌ലാൻഡിലെ ഏക മദ്യ നിയന്ത്രണ പദ്ധതി നിർത്തിവെക്കുന്നു

by Canada Varthakal
July 27, 2026
Gros Morne National Park Development: Federal Government Approves $3.7 Million
Newfoundland and Labrador

ഗ്രോസ് മോർൺ നാഷണൽ പാർക്ക് വികസനം: 3.7 മില്യൺ ഡോളർ അനുവദിച്ച് ഫെഡറൽ സർക്കാർ

by Canada Varthakal
July 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.