Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Sports

‘വൈഭവ് എക്സ് ഫാക്ടർ, അവനെ ബെഞ്ചിലിരുത്തരുത്’; കൗമാരതാരത്തിനായി വാദിച്ച് രവി ശാസ്ത്രി

Canada Varthakal by Canada Varthakal
July 2, 2026
in Sports
Reading Time: 1 min read
Vaibhav Sooryavanshi

CREDITS MANORAMANEWS

അയർലൻഡിനെതിരായ ടി20 പരമ്പരയിൽ കൗമാരതാരം വൈഭവ് സൂര്യവംശിയെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താത്ത ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകൻ രവി ശാസ്ത്രി രംഗത്തെത്തി. വൈഭവിന്റെ നിർഭയമായ ബാറ്റിങ് ശൈലിക്ക് ടീമിനെ വലിയ ഉയരങ്ങളിലെത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

WhatsApp Image 2026 06 07 at 12.21.30 PM 1

അയർലൻഡിലെ പിച്ചുകൾക്ക് വേഗത കുറവായതിനാലും ഗ്രൗണ്ടുകൾ ചെറുതായതിനാലും പന്തുകൾ അനായാസം സിക്സറുകളാക്കി മാറ്റാൻ വൈഭവിനാകുമെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി. ഐപിഎല്ലിൽ മികച്ച പേസ് ബൗളർമാർക്കെതിരെ പോലും അവൻ അസാമാന്യ പ്രകടനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യാതൊരു സമ്മർദവുമില്ലാതെ കളിക്കുന്ന വൈഭവ് ടീമിന്റെ ‘എക്സ് ഫാക്ടർ’ ആണെന്നും, 15 വയസ്സിന്റെ ഊർജസ്വലതയും ഭയമില്ലായ്മയും അവനുണ്ടെന്നും ശാസ്ത്രി പറഞ്ഞു.

ADVERTISEMENT

വൈഭവ് നൽകുന്ന മികച്ച തുടക്കം മധ്യനിരയ്ക്ക് വലിയ സ്കോറുകളിലേക്ക് എത്താൻ സഹായിക്കും. വെറുതെ ബെഞ്ചിലിരുത്താനാണോ അവനെ ടീമിലെടുത്തതെന്നു ചോദിച്ച ശാസ്ത്രി, എത്രയും വേഗം താരത്തെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.

Former India head coach Ravi Shastri has questioned Team India’s decision to keep teenage sensation Vaibhav Sooryavanshi out of the playing XI 

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം: ഷൂട്ടിംഗിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ
Sports

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം: ഷൂട്ടിംഗിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ

by Canada Varthakal
September 20, 2026
Sunil Gavaskar Advice to Sanju Samson
Sports

സഞ്ജുവിന് എവിടെയാണ് പിഴയ്ക്കുന്നത്? വഴി കാട്ടി ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കറുടെ ഉപദേശം

by Canada Varthakal
September 17, 2026
India T20 Squad
Sports

സഞ്ജു ട്വന്റി20 ടീമിൽ; ഗില്ലും ശ്രേയസും നായകൻമാർ; വിൻഡീസിനെ നേരിടാൻ ഇന്ത്യൻ പട ഒരുങ്ങി

by Canada Varthakal
September 16, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.