Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

പിഷു ‘തൂക്കി’യെന്ന് ധർമജൻ, സ്നേഹ ചുംബനം നൽകി ശ്വേത മേനോൻ; രമോഷ് പിഷാരടിയുടെ വിജയം ആഘോഷിച്ച് താരങ്ങൾ

Canada Varthakal by Canada Varthakal
May 4, 2026
in Kerala
Reading Time: 1 min read
പിഷു ‘തൂക്കി’യെന്ന് ധർമജൻ, സ്നേഹ ചുംബനം നൽകി ശ്വേത മേനോൻ; രമോഷ് പിഷാരടിയുടെ വിജയം ആഘോഷിച്ച് താരങ്ങൾ

പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ അപ്രതീക്ഷിത കുതിപ്പോടെ വിജയം കൊയ്ത നടൻ രമേഷ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം ഒന്നടങ്കം എത്തിയിരിക്കുകയാണ്. വാശിയേറിയ പോരാട്ടത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെ 12,422 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പിഷാരടി പരാജയപ്പെടുത്തിയത്. രമേഷ് പിഷാരടി 55,302 വോട്ടുകൾ നേടിയപ്പോൾ ശോഭ സുരേന്ദ്രന് 42,880 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച എൻ.എം.ആർ. റസാഖ് 27,227 വോട്ടുകളുമായി മൂന്നാം സ്ഥാനത്തായി. കന്നി അങ്കത്തിൽ തന്നെ പാലക്കാട് പോലുള്ള ഒരു വി.ഐ.പി മണ്ഡലം പിടിച്ചെടുക്കാനായതിന്റെ ആവേശത്തിലാണ് താരം.

WhatsApp Image 2026 04 26 at 3.20.20 PM

കേരളത്തിന്റെ മഹാവിജയത്തിനൊപ്പം പാലക്കാടിനെ ചേർത്തുനിർത്തിയതിന് നന്ദിയെന്ന് പിഷാരടി തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. വിശ്വസിച്ച നേതൃത്വത്തിനും ഒപ്പം നിന്ന പ്രവർത്തകർക്കും വിജയത്തിനായി പ്രാർത്ഥിച്ച സുമനസ്സുകൾക്കും അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

ADVERTISEMENT

പിഷാരടിയുടെ ഉറ്റസുഹൃത്തുക്കളും സഹപ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെ വലിയ രീതിയിലുള്ള സ്നേഹപ്രകടനങ്ങളാണ് നടത്തുന്നത്. തന്റെ പ്രിയ സുഹൃത്ത് പാലക്കാട് മണ്ഡലം ശരിക്കും “തൂക്കി” എന്നാണ് ധർമജൻ ബോൾഗാട്ടി പ്രതികരിച്ചത്. നടി ശ്വേത മേനോൻ പുതിയ എം.എൽ.എയ്ക്ക് സ്നേഹചുംബനവും ആശംസകളും നേർന്നു. “പ്രിയപ്പെട്ട സഹപ്രവർത്തകൻ പിഷൂന്, ഇനിയങ്ങോട്ട് പാലക്കാടിന്റെ എം.എൽ.എ രമേഷ് പിഷാരടിയ്ക്ക് സ്‌നേഹാഭിവാദ്യങ്ങൾ.. ഒന്നും പറയാനില്ല, ക്ലാസ്സായി തൂക്കി” എന്ന് മിഥുൻ മാനുവൽ തോമസ് കുറിച്ചപ്പോൾ, കന്മഷമില്ലാത്ത തന്റെ സുഹൃത്ത് ജയിച്ചു കാണാൻ അതിയായി ആഗ്രഹിച്ചിരുന്നുവെന്നാണ് നടൻ മോഹൻ ജോസ് പ്രതികരിച്ചത്. ടിനി ടോം ഉൾപ്പെടെയുള്ള ഒട്ടനവധി താരങ്ങളാണ് പിഷാരടിയുടെ ഈ ചരിത്ര വിജയത്തിൽ സന്തോഷം പങ്കുവെക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ramesh Pisharody’s victory in the Palakkad constituency has been celebrated by the Malayalam film industry

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്
Kerala

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്

by Canada Varthakal
July 25, 2026
നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്
Kerala

നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്

by Canada Varthakal
July 24, 2026
അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!
Kerala

അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.