Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Sports

IPL 2025: സീസണിലെ ആദ്യ വിജയം സ്വന്തമാക്കി രാജസ്ഥാൻ

Canada Varthakal by Canada Varthakal
April 3, 2025
in Sports
Reading Time: 1 min read
IPL 2025: സീസണിലെ ആദ്യ വിജയം സ്വന്തമാക്കി രാജസ്ഥാൻ

ചെന്നൈയെ ആറ് റൺസിന് പരാജയപ്പെടുത്തി

ഗുവാഹട്ടിയിലെ ബർസാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈക്കെതിരെ ആറ് റൺസിന്റെ നിർണായക വിജയമാണ് രാജസ്ഥാൻ നേടിയത്. ഈ സീസണിലെ രാജസ്ഥാന്റെ ആദ്യ വിജയമാണിത്.ആദ്യ ബാറ്റിംഗിന് അവസരം ലഭിച്ച രാജസ്ഥാൻ 9 വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് നേടി. നിതീഷ് റാണയുടെ 36 പന്തിൽ നിന്നും 81 റൺസിന്റെ തകർപ്പൻ ഇന്നിങ്സാണ് ടീമിനെ മുന്നോട്ട് നയിച്ചത്. 10 ഫോറുകളും 5 സിക്സറുകളും അടങ്ങിയതായിരുന്നു റാണയുടെ ഇന്നിങ്സ്, റിയാൻ പരാഗിന്റെ 28 പന്തിൽ 37 റൺസും നിർണായകമായി.CSK ബൗളർമാരായ നൂർ അഹമ്മദും, മതീഷ പതിരാനയും 28 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീതം നേടി. ഖലീൽ അഹമ്മദും രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി.

ADVERTISEMENT

മറുപടി ബാറ്റിംഗിൽ റുതുരാജ് ഗെയ്ക്‌വാഡിന്റെ 44 പന്തിൽ 63 റൺസിന്റെ പോരാട്ടം ഉണ്ടായെങ്കിലും CSK-യെ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. അവസാന ഓവറുകളിൽ റൺ നിരക്ക് ഉയർന്നതോടെ CSK തോൽവിയിലേക്ക് വീഴുകയായിരുന്നു. രാജസ്ഥാന് വേണ്ടി വനിന്ദു ഹസരംഗ 35 റൺസ് വഴങ്ങി 4 വിക്കറ്റ് നേടി വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.CSK-ക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷമുള്ള RR-ന്റെ ഈ വിജയം അവർക്ക് ഏറെ പ്രധാനപ്പെട്ടതായിരുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

'Leaving Rajasthan was a huge risk; Dhoni gave me confidence' – Sanju Samson opens up.
Sports

‘രാജസ്ഥാൻ വിട്ടത് വലിയ റിസ്ക്, ആത്മവിശ്വാസം തന്നത് ധോണി’; വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

by Canada Varthakal
July 24, 2026
ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ സ്‌പെയിന് തിരിച്ചടി: സമ്മാനത്തുകയുടെ 30 ശതമാനം യു.എസ് നികുതിയായി ഈടാക്കും
Sports

ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ സ്‌പെയിന് തിരിച്ചടി: സമ്മാനത്തുകയുടെ 30 ശതമാനം യു.എസ് നികുതിയായി ഈടാക്കും

by Canada Varthakal
July 23, 2026
'Setbacks are part of cricket': Vaibhav Suryavanshi responds amidst criticism.
Sports

‘തിരിച്ചടികൾ ക്രിക്കറ്റിന്റെ ഭാഗം’; വിമർശനങ്ങൾക്കിടെ പ്രതികരണവുമായി വൈഭവ് സൂര്യവംശി

by Canada Varthakal
July 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.