Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

ക്യുബെക്കിലേക്ക് കുടിയേറാം! PSTQ പ്രോ​ഗ്രാമിലൂടെ 238 അപേക്ഷകർക്ക് ഇൻവിറ്റേഷൻ, മിനിമം സ്കോർ 768

Canada Varthakal by Canada Varthakal
July 24, 2025
in Uncategorized
Reading Time: 1 min read
quebec city

2025-ലെ ക്യുബെക്ക് സ്കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി ജൂലൈ 17ന് 238 അപേക്ഷകർക്ക് ഇൻവിറ്റേഷൻ ലഭിച്ചു. 768-ഓ അതിൽ കൂടുതലോ പോയിന്റ് നേടിയവരാണ് പരി​ഗണിക്കപ്പെട്ടത്. കാനഡയിലെ ഫ്രഞ്ച് പ്രവിശ്യയായ ക്യുബെക്കിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന വിദഗ്ദ്ധരായ തൊഴിലാളികൾക്കുള്ള പ്രധാന മാർഗ്ഗങ്ങളിലൊന്നാണ് ഈ പ്രോഗ്രാം.

വിവിധ സ്ട്രീമുകളിലെ ക്ഷണങ്ങൾ:

ADVERTISEMENT

Highly qualified and specialized skills ഈ വിഭാഗത്തിൽ 216 പേർക്കാണ് ക്ഷണം ലഭിച്ചത്. ജൂലൈ 14, 2025-ന് ഉച്ചയ്ക്ക് 12:57-ന് Arrima ബാങ്കിൽ നിന്ന് എടുത്ത വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഇൻവിറ്റേഷൻ അയച്ചത്. ഈ സ്ട്രീമിൽ ക്ഷണം ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങൾ താഴെ പറയുന്നവയാണ്:

പ്രധാന തൊഴിൽ FEER (പരിശീലനം, വിദ്യാഭ്യാസം, അനുഭവം, ഉത്തരവാദിത്തങ്ങൾ) വിഭാഗം 0, 1, അല്ലെങ്കിൽ 2 എന്നിവയിൽ ഉൾപ്പെട്ടവരായിരിക്കണം.കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കുറഞ്ഞത് 12 മാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഫ്രഞ്ച് ഭാഷയിൽ ഉയർന്ന പ്രാവീണ്യം ആവശ്യമാണ്. ഒപ്പംപങ്കാളിയുണ്ടെങ്കിൽ അവർക്കും ഫ്രഞ്ച് ഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം. ഈ ഇൻവിറ്റേഷന് പരിഗണിച്ചവർ ക്യുബെക്കിൽ താമസിക്കുന്നവരും, ക്യുബെക്കിൽ നിന്ന് യൂണിവേഴ്സിറ്റി, കോളേജ് അല്ലെങ്കിൽ സെക്കൻഡറി വൊക്കേഷണൽ ഡിപ്ലോമ നേടിയവരുമായിരിക്കണം.

Exceptional talent സ്ട്രീമിൽ 22 പേർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. ജൂലൈ 14, 2025-ന് ഉച്ചയ്ക്ക് 12:57-ന് Arrima ബാങ്കിൽ നിന്ന് എടുത്ത വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഇൻവിറ്റേഷൻ നൽകിയത്. ഇൻവിറ്റേഷൻ ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങൾ താഴെ പരിശോധിക്കാം:

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പ്രധാന തൊഴിലിൽ കുറഞ്ഞത് 36 മാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഈ ഇൻവിറ്റേഷന് പരിഗണിച്ചവരിൽ അസാധാരണ നേട്ടം തെളിയിക്കുന്ന രേഖയുള്ളവർക്ക് പോസ്റ്റ്-ഗ്രാജുവേറ്റ് ഡിപ്ലോമ (ഡോക്ടറേറ്റ്) ഉണ്ടായിരിക്കണം.

quebec pstq draw

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Harpreet Bajwa
Uncategorized

കാനഡയിലും അമേരിക്കയിലും മയക്കുമരുന്ന്ക്കടത്ത്, ലഹരി മാഫിയയിലെ സൂത്രധാരൻ; ഇന്ത്യക്കാരൻ എഫ്.ബി.ഐ പിടിയിൽ

by Canada Varthakal
July 23, 2026
canada flag
Uncategorized

കാനഡ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം: ഇനി ഏതൊക്കെ പ്രവിശ്യകളിൽ PR ലഭിക്കും? 2026 ആദ്യ പകുതിയിലെ കണക്കുകൾ പുറത്ത്

by Canada Varthakal
July 21, 2026
MPNP ഡ്രോ: 2026 ജൂലൈ 16-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!
Uncategorized

MPNP ഡ്രോ: 2026 ജൂലൈ 16-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!

by Canada Varthakal
July 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.