Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Quebec

സഹായത്തിനായി കൈകോർക്കാം; ആത്മഹത്യ പ്രതിരോധ പ്രവർത്തനങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ക്യുബെക്

Canada Varthakal by Canada Varthakal
February 2, 2026
in Quebec
Reading Time: 1 min read
സഹായത്തിനായി കൈകോർക്കാം; ആത്മഹത്യ പ്രതിരോധ പ്രവർത്തനങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ക്യുബെക്

image credits : social media

ഒട്ടാവ: ആത്മഹത്യയെക്കുറിച്ച് തുറന്നു സംസാരിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യപടിയാണെന്നും ഈ വിഷയത്തിലുള്ള സാമൂഹിക വിലക്കുകൾ നീക്കം ചെയ്യണമെന്നും ക്യുബെക് അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷൻ (AQPS). 36-ാമത് ആത്മഹത്യ പ്രതിരോധ വാരത്തോടനുബന്ധിച്ച് സംഘടനയുടെ സിഇഒ ഹ്യൂഗോ ഫോർണിയറാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാനസിക പ്രയാസം അനുഭവിക്കുന്നവരോട് ആത്മഹത്യയെക്കുറിച്ച് നേരിട്ട് ചോദിക്കുന്നത് അവർക്ക് ആശ്വാസം നൽകുമെന്നും മനസ്സ് തുറക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സഹായത്തിനായി കൈകോർക്കാം, പ്രതീക്ഷകൾക്ക് കരുത്തേകാം’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ആത്മഹത്യ പ്രതിരോധ വാരം സംഘടിപ്പിക്കുന്നത്. ആത്മഹത്യയെക്കുറിച്ച് നേരിട്ട് ചോദിക്കുന്നത് അത്തരമൊരു ശ്രമത്തിന് പ്രേരിപ്പിക്കുമെന്നത് തെറ്റായ ധാരണയാണെന്ന് ഫോർണിയർ ചൂണ്ടിക്കാട്ടി. അമിതമായ സങ്കടം, ഒറ്റപ്പെടൽ, സംസാരത്തിലെ മാറ്റങ്ങൾ, പെരുമാറ്റദൂഷ്യം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നവരെ ശ്രദ്ധിക്കണമെന്നും അവർക്ക് പിന്തുണ നൽകണമെന്നും അദ്ദേഹം ക്യുബെക് നിവാസികളോട് ആവശ്യപ്പെട്ടു.

ADVERTISEMENT

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സാമൂഹിക മുദ്രകുത്തലുകൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ തടസ്സമാണെന്ന് സംഘടന വിലയിരുത്തുന്നു. മാനസിക വെല്ലുവിളികൾ നേരിടുന്നവരിൽ ഏകദേശം 60 ശതമാനം ആളുകളും മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന ഭയത്താൽ തങ്ങളുടെ പ്രശ്നങ്ങൾ ഉള്ളിലൊതുക്കുകയാണെന്ന് ഫോർണിയർ വ്യക്തമാക്കി. ആത്മഹത്യ പ്രതിരോധത്തിനായി അഞ്ച് വർഷം മുമ്പ് ആരംഭിച്ച suicide.ca എന്ന പ്ലാറ്റ്‌ഫോം വഴി 2025-ൽ മാത്രം മുപ്പതിനായിരത്തിലധികം ഇടപെടലുകൾ നടത്തിയതായും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ വർഷം ഫോൺ മുഖേനയുള്ള 60,000 സഹായ അഭ്യർത്ഥനകൾ കൈകാര്യം ചെയ്തതായും വെബ്സൈറ്റ് വഴി 5,00,000 സന്ദർശനങ്ങൾ രേഖപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി. സഹായം ആവശ്യമുള്ളവർക്ക് suicide.ca എന്ന വെബ്സൈറ്റിലൂടെ കൗൺസിലർമാരുമായി തത്സമയം സംസാരിക്കാനുള്ള സൗകര്യവും ലഭ്യമാണെന്ന് അസോസിയേഷൻ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Join hands to help; Quebec prepares for revolutionary change in suicide prevention efforts

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പ്രായം തളർത്താത്ത പോരാട്ടവീര്യം; കാനഡയിൽ ലൈഫ് ഗാർഡ് ജോലികളിലേക്ക് മുതിർന്ന പൗരന്മാരുടെ ഒഴുക്ക്
Quebec

പ്രായം തളർത്താത്ത പോരാട്ടവീര്യം; കാനഡയിൽ ലൈഫ് ഗാർഡ് ജോലികളിലേക്ക് മുതിർന്ന പൗരന്മാരുടെ ഒഴുക്ക്

by Canada Varthakal
July 19, 2026
French language
Quebec

ക്യുബെക്കിൽ ഫ്രഞ്ച് ഭാഷാ സംബന്ധമായ പരാതികളിൽ റെക്കോർഡ് വർദ്ധനവ് : ഒ.ക്യു.എൽ.എഫ് റിപ്പോർട്ട്

by Canada Varthakal
June 19, 2026
Gatineau mom told she can't wear hijab at after-school event: parent committee
Quebec

ഹിജാബ് ധരിച്ച അമ്മയ്ക്ക് സ്കൂൾ പരിപാടിയിൽ വിലക്കെർപ്പെടുത്തി അധികൃതർ; ക്യുബെക്കിൽ വിവാദമായി ബിൽ 94

by Canada Varthakal
June 13, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.