Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

QEW ഹൈവേയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, ഹൈവേ താത്ക്കാലികമായി അടച്ചു

Canada Varthakal by Canada Varthakal
November 4, 2026
in Niagara
Reading Time: 1 min read
QEW Niagara Falls crash

QEW Niagara Falls crash

നയാഗ്ര: ക്വീൻ എലിസബത്ത് വേ (QEW) ഹൈവേയിൽ വാഹനാപകടം. സംഭവത്തിൽ ട്രക്ക് ഡ്രൈവർ മരിച്ചു. തോറോൾഡ് സ്റ്റോൺ, മൗണ്ടൻ റോഡുകൾക്കിടയിൽ ബുധനാഴ്ച ഉച്ചയ്ക്ക് 2:45-ഓടെയാണ് മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു ഡ്രൈവറെ എയർ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. നിയന്ത്രണം വിട്ട ട്രെയ്‌ലർ ട്രക്ക് ഹൈവേയിലെ വലിയ ദിശാബോർഡിൽ ഇടിച്ചുകയറി റോഡിന് കുറുകെ കിടന്നതാണ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെടാൻ കാരണം.

IMG 20261031 130905 345

അപകട വിവരമറിഞ്ഞ് ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അപകട അന്വേഷണവും റോഡിന്റെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കേണ്ടതിനാൽ ഹൈവേയിലെ ഗതാഗത നിരോധനം മണിക്കൂറുകളോളം തുടരുമെന്ന് പോലീസ് അറിയിച്ചു. തകർന്ന ഗാർഡ് റെയിലുകളും ദിശാബോർഡുകളും മാറ്റിയ ശേഷമേ റോഡ് തുറക്കൂ.

ADVERTISEMENT

Also Read: തണ്ടർ ബേ ഇമി​ഗ്രേഷൻ ക്വാട്ട വെട്ടിച്ചുരുക്കി

അപകടത്തിന് തൊട്ടുമുമ്പ് ഇതുവഴി ഒരു വാഹനം അപകടകരമായി ഓടിച്ചുപോയതായി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഈ വാഹനമാണോ അപകടമുണ്ടാക്കിയതെന്ന് അന്വേഷിക്കുകയാണ്. സംഭവ സമയം ഇതുവഴി പോയവരുടെ പക്കൽ ഡാഷ് ക്യാം ദൃശ്യങ്ങളോ മറ്റ് വിവരങ്ങളോ ഉണ്ടെങ്കിൽ ഉടൻ പോലീസിനെ അറിയിക്കണമെന്ന് സർജന്റ് കെറി ഷ്മിറ്റ് വ്യക്തമാക്കി. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Niagara-on-the-Lake Mayor Vaughan Gettler
Niagara

നഗരഭരണത്തിൽ മാറ്റത്തിനൊരുങ്ങി നീയാഗ്ര-ഓൺ-ദി-ലേക്ക്; വികസന വാഗ്ദാനങ്ങളുമായി പുതിയ മേയർ

by Canada Varthakal
November 5, 2026
Niagara
Niagara

നയാഗ്ര നിവാസികൾക്ക് 10 വിനോദകേന്ദ്രങ്ങൾ സന്ദർശിക്കാം; വണ്ടർഫാൾസ് പാസ് വിതരണം നാളെ മുതൽ

by Canada Varthakal
November 3, 2026
flooding
Niagara

സെന്റ് കാതറൈൻസ് വെള്ളപ്പൊക്ക ബാധിതർക്ക് തിരിച്ചടി; ദുരിതാശ്വാസ ധനസഹായ അപേക്ഷ തള്ളി പ്രവിശ്യാ സർക്കാർ

by Canada Varthakal
November 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.