Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Sports

LSG-യെ തകർത്ത് പഞ്ചാബ് കിങ്‌സ്

Canada Varthakal by Canada Varthakal
April 3, 2025
in Sports
Reading Time: 1 min read
LSG-യെ തകർത്ത് പഞ്ചാബ് കിങ്‌സ്

34 പന്തിൽ 69 റൺസോടെ പ്രഭ്സിമ്രൺ സിംഗ് തിളങ്ങി

ന്യൂഡൽഹി – ചൊവ്വാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിംഗ്സ് ലക്നൗ സൂപ്പർ ജയന്റ്സിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. പ്രഭ്സിമ്രൺ സിംഗിന്റെ തകർപ്പൻ ബാറ്റിങ്ങും അർഷ്ദീപ് സിംഗിന്റെ മികച്ച ബൗളിങ്ങും വിജയത്തിന് വഴിയൊരുക്കി. 172 റൺസ് പിന്തുടർന്ന പഞ്ചാബ് 16.2 ഓവറിൽ ലക്ഷ്യം കണ്ടു. പ്രഭ്സിമ്രൺ 34 പന്തിൽ 69 റൺസ് (9 ഫോർ, 3 സിക്സ്) നേടി. അദ്ദേഹത്തിന്റെ ആക്രമണോത്സുക ബാറ്റിംഗ് LSG-യുടെ ബൗളിംഗിനെ തകർത്തു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ (30 പന്തിൽ 52) നേഹാൽ വാധേര (25 പന്തിൽ 43) എന്നിവർ മികച്ച പിന്തുണ നൽകി.

ADVERTISEMENT

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ 171/7 എന്ന സ്കോറിൽ ഒതുങ്ങി. അർഷദീപ് സിംഗ് 3/43 എന്ന മികച്ച പ്രകടനം കാഴ്ചവച്ചു. മിച്ചൽ മാർഷിനെ ഗോൾഡൻ ഡക്കായി പുറത്താക്കിയ അർഷദീപ് പിന്നീട് അബ്ദുൽ സമദിനെയും (27) ആയുഷ് ബഡോണിയെയും (41) പവലിയനിലേക്ക് മടക്കി. ലോക്കി ഫെർഗൂസൺ, മാർക്കോ ജാൻസെൻ, ഗ്ലെൻ മാക്സ്‌വെൽ, യുസ്‌വേന്ദ്ര ചാഹൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.എൽഎസ്ജിക്ക് വേണ്ടി നിക്കോളാസ് പൂരൻ (30 പന്തിൽ 44) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

പഞ്ചാബിന്റെ ഇന്നിംഗ്സ് ഒരു തിരിച്ചടിയോടെയാണ് തുടങ്ങിയത്,ഓപ്പണർ പ്രിയാൻഷ് ആര്യ എട്ട് റൺസിന് പുറത്തായി. എന്നാൽ പ്രഭ്സിമ്രന്റെ ആക്രമണശൈലിയോടെയുള്ള ബാറ്റിംഗ് ടീമിനെ മുന്നോട്ട് നയിച്ചു. എൽഎസ്ജി ബൗളർമാരെ സമ്മർദ്ദത്തിലാക്കിയ ശേഷം, അയ്യറും വാധേരയും ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. LSG- ക്കായി ദിഗ്വേഷ് രാഠി 30 റൺസിന് രണ്ട് വിക്കറ്റ് നേടിയെങ്കിലും, എൽഎസ്ജി ബൗളർമാർക്ക് പഞ്ചാബിന്റെ ആക്രമണം തടയാനായില്ല.
ഈ വിജയത്തോടെ പഞ്ചാബ് കിംഗ്സ് ടൂർണമെന്റിൽ തങ്ങളുടെ നില ശക്തിപ്പെടുത്തി.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ സ്‌പെയിന് തിരിച്ചടി: സമ്മാനത്തുകയുടെ 30 ശതമാനം യു.എസ് നികുതിയായി ഈടാക്കും
Sports

ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ സ്‌പെയിന് തിരിച്ചടി: സമ്മാനത്തുകയുടെ 30 ശതമാനം യു.എസ് നികുതിയായി ഈടാക്കും

by Canada Varthakal
July 23, 2026
'Setbacks are part of cricket': Vaibhav Suryavanshi responds amidst criticism.
Sports

‘തിരിച്ചടികൾ ക്രിക്കറ്റിന്റെ ഭാഗം’; വിമർശനങ്ങൾക്കിടെ പ്രതികരണവുമായി വൈഭവ് സൂര്യവംശി

by Canada Varthakal
July 22, 2026
ലോർഡ്‌സിൽ ഇംഗ്ലണ്ടിന്റെ റൺമഴ; ഇന്ത്യയ്ക്ക് മുന്നിൽ 388 റൺസിന്റെ കൂറ്റൻ ലക്ഷ്യം
Sports

ലോർഡ്‌സിൽ ഇംഗ്ലണ്ടിന്റെ റൺമഴ; ഇന്ത്യയ്ക്ക് മുന്നിൽ 388 റൺസിന്റെ കൂറ്റൻ ലക്ഷ്യം

by Canada Varthakal
July 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.