📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

‘വ്യവസായ മേഖലയെ സംരക്ഷിക്കണം’: ഒന്റാറിയോ സർക്കാരിന്റെ ഇടപെടൽ തേടി നയാഗ്ര ഫോൾസ് കൗൺസിൽ

Canada Varthakal by Canada Varthakal
February 17, 2026
in Niagara
Reading Time: 1 min read
Niagara Region

Image Credits: portcolborne

നയാഗ്ര: ജനവാസ മേഖലകൾ വ്യവസായ മേഖലകളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ, നിലവിലുള്ള വ്യവസായ ശാലകളെ സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന് നയാഗ്ര ഫോൾസ് സിറ്റി കൗൺസിൽ ഒന്റാറിയോ സർക്കാരിനോട് ആവശ്യപ്പെട്ടു. നഗരത്തിലെ നിർമ്മാണ മേഖല നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ പ്രീമിയർ ഡഗ് ഫോർഡിനും പ്രവിശ്യാ മന്ത്രാലയങ്ങൾക്കും കൗൺസിൽ ഔദ്യോഗികമായി കത്തെഴുതി.കൗൺസിലർമാർ ഏകകണ്ഠമായാണ് ഈ തീരുമാനമെടുത്തത്.

വ്യവസായ മേഖലകൾക്ക് സമീപം പുതിയ വീടുകളും താമസസൗകര്യങ്ങളും വർധിച്ചുവരുന്നത് നിലവിലുള്ള ഫാക്ടറികളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി. പുതിയതായി താമസത്തിനെത്തിയവർ ഫാക്ടറികളിൽ നിന്നുള്ള ശബ്ദം, ഗന്ധം തുടങ്ങിയ കാര്യങ്ങളിൽ പരാതി ഉന്നയിക്കുന്നത് പതിവാകുകയാണ്. വർഷങ്ങളായി എല്ലാ നിയമങ്ങളും പാലിച്ചു പ്രവർത്തിക്കുന്ന ഇത്തരം വ്യവസായ ശാലകൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അവയുടെ നിലനിൽപ്പിനെ ബാധിക്കുമെന്നും അധികൃതർ ആശങ്കപ്പെടുന്നു.

ADVERTISEMENT

നഗരത്തിന്റെ സാമ്പത്തിക അടിത്തറയായ വ്യവസായ സ്ഥാപനങ്ങളെയും അവിടെയുള്ള തൊഴിലവസരങ്ങളെയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് സിറ്റി കൗൺസിൽ അധികൃതർ പറഞ്ഞു. ജനവാസ മേഖലകളുടെ വളർച്ചയും വ്യവസായ മേഖലയുടെ നിലനിൽപ്പും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്ന് കൗൺസിൽ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വ്യവസായങ്ങൾക്കുണ്ടാകുന്ന തടസ്സങ്ങൾ ഒഴിവാക്കി പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ഈ നീക്കത്തിലൂടെ കൗൺസിൽ ലക്ഷ്യമിടുന്നത്.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

'Protect the industry': Niagara Falls City Council seeks Ontario government intervention
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Spring of fun in Niagara: City gears up for Victoria Day long weekend celebrations
Niagara

നയാഗ്രയിൽ വിനോദങ്ങളുടെ വസന്തം: വിക്ടോറിയ ഡേ ലോങ് വീക്കൻഡ് ആഘോഷങ്ങൾക്കൊരുങ്ങി നഗരം

by Canada Varthakal
May 13, 2026
Fire Chief For a Day
Niagara

നയാഗ്ര ഫോൾസിൽ മുതിർന്ന പൗരന്മാർക്കായി ‘Fire Chief for a Day’ മത്സരം; അഗ്നിസുരക്ഷയിൽ പുത്തൻ ചുവടുവെപ്പ്

by Canada Varthakal
May 11, 2026
Niagara Parks Workers on Strike
Niagara

‘ശമ്പള വർധനവ് വേണം, ജീവിതച്ചെലവ് താങ്ങാനാവുന്നില്ല’; നയാഗ്ര പാർക്സ് ജീവനക്കാർ സമരത്തിലേക്ക്; ഫോർഡ് സർക്കാരിന് പുതിയ വെല്ലുവിളി

by Canada Varthakal
May 10, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.