● LIVE KERALA ELECTION RESULTS 2026
LDF: 0
UDF: 0
NDA: 0
OTH: 0
📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

പ്രമുഖ നടൻ സന്തോഷ് നായർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം

Canada Varthakal by Canada Varthakal
May 5, 2026
in Kerala
Reading Time: 1 min read
പ്രമുഖ നടൻ സന്തോഷ് നായർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം

പത്തനംതിട്ട : പത്തനംതിട്ട ഏനാത്തുണ്ടായ വാഹനാപകടത്തിൽ മലയാള സിനിമാ താരം സന്തോഷ് നായർ അന്തരിച്ചു. അദ്ദേഹം സഞ്ചരിച്ച കാറും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ സന്തോഷിന്റെ ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഉടൻ തന്നെ ഇരുവരെയും അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നടന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ‘മോഹിനിയാട്ട’മാണ്.

1982-ൽ പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് നായർ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് ‘ഏപ്രിൽ 18’, ‘ഇവിടെ തുടങ്ങുന്നു’ എന്നീ സിനിമകളിലെ വില്ലൻ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ അദ്ദേഹം മലയാള സിനിമയിലെ തിരക്കുള്ള നടനായി മാറി. 1985-ൽ മാത്രം പതിനെട്ടോളം സിനിമകളിലാണ് അദ്ദേഹം വേഷമിട്ടത്. തുടർന്നിറങ്ങിയ ‘യുവജനോത്സവ’ത്തിലെ നിസ്സാർ, ‘ഇരുപതാം നൂറ്റാണ്ടിലെ’ ജാക്കിയുടെ വലംകൈയായ ലോറൻസ് എന്നീ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ADVERTISEMENT

വില്ലൻ വേഷങ്ങൾക്ക് പുറമേ ‘കൊതി തീരും വരെ’, ‘ഇത് നല്ല തമാശ’ എന്നീ ചിത്രങ്ങളിൽ നായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ‘മുളമൂട്ടിൽ അടിമ’, ‘പെരുവണ്ണാപുരത്തെ വിശേഷങ്ങൾ’, ‘കടത്തനാടൻ അമ്പാടി’, ‘ഒരു അഭിഭാഷകന്റെ കേസ് ഡയറി’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധേയമാണ്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ച അദ്ദേഹം, ‘ചന്ദ്രോത്സവ’ത്തിലെ സഹദേവൻ എന്ന ശക്തമായ കഥാപാത്രവും ‘കമ്മത്ത് & കമ്മത്ത്’ തുടങ്ങിയ ചിത്രങ്ങളിൽ കോമഡി വേഷങ്ങളും മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

ADVERTISEMENT

Prominent actor Santosh Nair dies in a car accident

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Continue Reading
Ad 1
Ad 2
Ad 3
Ad 4

Related Posts

പത്തുവർഷത്തെ ഭരണത്തിന് അന്ത്യം; പരാജയഭാരമേറ്റ് പിണറായി വിജയൻ പടിയിറങ്ങുന്നു, രാജിക്കത്ത് കൈമാറിയത് പ്രത്യേക ദൂതൻ വഴി
Kerala

പത്തുവർഷത്തെ ഭരണത്തിന് അന്ത്യം; പരാജയഭാരമേറ്റ് പിണറായി വിജയൻ പടിയിറങ്ങുന്നു, രാജിക്കത്ത് കൈമാറിയത് പ്രത്യേക ദൂതൻ വഴി

by Canada Varthakal
May 4, 2026
ലീഗിന്റെ ആദ്യ വനിതാ എംഎൽഎ; പേരാമ്പ്രയിൽ ചരിത്രം കുറിച്ച് ഫാത്തിമ തഹ്‌ലിയ
Kerala

ലീഗിന്റെ ആദ്യ വനിതാ എംഎൽഎ; പേരാമ്പ്രയിൽ ചരിത്രം കുറിച്ച് ഫാത്തിമ തഹ്‌ലിയ

by Canada Varthakal
May 4, 2026
അടപടലം ..അടിപതറി; യുഡിഎഫ് തരംഗത്തിൽ 13 മന്ത്രിമാർ തോറ്റു
Kerala

അടപടലം ..അടിപതറി; യുഡിഎഫ് തരംഗത്തിൽ 13 മന്ത്രിമാർ തോറ്റു

by Canada Varthakal
May 4, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.