📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

ലൈംഗികാതിക്രമക്കേസിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി; കൂടുതൽ വിവരങ്ങൾ തേടി SiRT

Canada Varthakal by Canada Varthakal
February 17, 2026
in New Brunswick
Reading Time: 1 min read
ലൈംഗികാതിക്രമക്കേസിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി; കൂടുതൽ വിവരങ്ങൾ തേടി SiRT

image credits - global news

മോങ്ക്ടൺ : ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ ന്യൂ ബ്രൺസ്‌വിക് പോലീസ് ഉദ്യോഗസ്ഥനെതിരെ കൂടുതൽ വിവരങ്ങളോ പരാതികളോ ഉള്ളവർ തങ്ങളെ ബന്ധപ്പെടണമെന്ന് സീരിയസ് ഇൻസിഡന്റ് റെസ്പോൺസ് ടീം (SiRT) അറിയിച്ചു. ഗ്രാൻഡ് ഫാൾസ് പോലീസ് സേനയിലെ കോൺസ്റ്റബിൾ പോൾ ലാവോയിക്കെതിരായ ആരോപണങ്ങളിൽ സോഷ്യൽ മീഡിയയിൽ നിരവധി പ്രതികരണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഏജൻസിയുടെ ഈ നീക്കം. ഉദ്യോഗസ്ഥന്റെ നടപടികളെക്കുറിച്ച് അറിവുള്ളവർ നേരിട്ട് സിർട്ടിനെ ബന്ധപ്പെടണമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഏജൻസി വ്യക്തമാക്കി.

പ്രായപൂർത്തിയാകാത്ത കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ 2025 മാർച്ച് 31-നാണ് ഗ്രാൻഡ് ഫാൾസ് പോലീസ് സേന SiRT നെ സമീപിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്താൻ മതിയായ തെളിവുകളുണ്ടെന്ന് ഏജൻസി കണ്ടെത്തി. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലൈംഗിക ഉള്ളടക്കമുള്ള ദൃശ്യങ്ങൾ കൈമാറൽ, കുട്ടികളെ വശീകരിക്കാൻ ശ്രമിക്കൽ, പൊതുസേവകൻ എന്ന നിലയിലുള്ള വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ലാവോയിക്കെതിരെ ചുമത്തിയിരിക്കുന്നത്. 2025 ഫെബ്രുവരി 10-നും മാർച്ച് 22-നും ഇടയിലാണ് ഈ സംഭവങ്ങൾ നടന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു.

ADVERTISEMENT

ഏപ്രിൽ 7-ന് എഡ്മണ്ട്‌സ്റ്റൺ പ്രൊവിൻഷ്യൽ കോടതിയിൽ ഹാജരാകാൻ ലാവോയിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ന്യൂ ബ്രൺസ്‌വിക്, നോവ നോവ സ്കോഷ്യ എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഗുരുതരമായ സംഭവങ്ങൾ അന്വേഷിക്കുന്ന സ്വതന്ത്ര ഏജൻസിയാണ് SiRT. ലാവോയിയുമായി ബന്ധപ്പെട്ട പരാതികളോ വിവരങ്ങളോ ഉള്ളവർ sirt.tips@novascotia.ca എന്ന ഇമെയിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Police officer charged in sexual assault case; SiRT seeks more information

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

അനധികൃത ലോബ്സ്റ്റർ വിൽപ്പനയ്ക്ക് തടയിടാൻ പുതിയ പദ്ധതിയുമായി ന്യൂ ബ്രൺസ്വിക്ക്
New Brunswick

അനധികൃത ലോബ്സ്റ്റർ വിൽപ്പനയ്ക്ക് തടയിടാൻ പുതിയ പദ്ധതിയുമായി ന്യൂ ബ്രൺസ്വിക്ക്

by Canada Varthakal
May 15, 2026
അധ്യാപകരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കും; ന്യൂ ബ്രൺസ്വിക്കിൽ പുതിയ അഞ്ചുവർഷ കരാർ പ്രഖ്യാപിച്ചു
New Brunswick

അധ്യാപകരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കും; ന്യൂ ബ്രൺസ്വിക്കിൽ പുതിയ അഞ്ചുവർഷ കരാർ പ്രഖ്യാപിച്ചു

by Canada Varthakal
May 15, 2026
ഖനന മേഖലയിൽ വൻ മാറ്റത്തിനൊരുങ്ങി ന്യൂ ബ്രൺസ്‌വിക്; അനുമതികൾ വേഗത്തിലാക്കാൻ പുതിയ നിയമം
New Brunswick

ഖനന മേഖലയിൽ വൻ മാറ്റത്തിനൊരുങ്ങി ന്യൂ ബ്രൺസ്‌വിക്; അനുമതികൾ വേഗത്തിലാക്കാൻ പുതിയ നിയമം

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.