Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ ഇന്ത്യൻ റസ്‌റ്റോറന്റിന് തീയിട്ട സംഭവം; പ്രതികൾക്കായി വല വിരിച്ച് പൊലീസ്

Canada Varthakal by Canada Varthakal
May 24, 2025
in Canada
Reading Time: 1 min read
കാനഡയിൽ ഇന്ത്യൻ റസ്‌റ്റോറന്റിന് തീയിട്ട സംഭവം; പ്രതികൾക്കായി വല വിരിച്ച് പൊലീസ്

കാനഡ സ്‌കാർബറോ ഇന്ത്യൻ റസ്റ്ററൻ്റിന് തീയിട്ട സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ തുടരുന്നു. കെന്നഡി റോഡിന് സമീപം 2300 ലോറൻസ് അവന്യൂ ഈസ്റ്റിൽ സ്ഥിതി ചെയ്യുന്ന ഷാസ് ഇന്ത്യൻ റസ്റ്ററൻ്റിലാണ് തീപിടിത്തം ഉണ്ടായത്. റസ്റ്ററൻ്റ് പൂർണ്ണമായി കത്തിനശിച്ചു. ഒന്നിലധികം പ്രതികൾ റസ്റ്ററൻ്റിൻറെ മുൻവാതിൽ തകർത്ത് അകത്ത് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞു. തീ പടർന്നു പിടിച്ച സമയത്ത് ചില ജീവനക്കാർ ജോലി ചെയ്യുന്നുണ്ടായിരുന്നെങ്കിലും എല്ലാവരും രക്ഷപ്പെട്ടു.
സംഭവശേഷം കറുത്ത ഹൂഡികൾ ധരിച്ച രണ്ടോ മൂന്നോ ആളുകൾ റസ്റ്ററൻ്റിന് സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിൽ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.തീപിടുത്തം നടന്ന സമയത്ത് പ്രതികൾ സംഭവം സെൽഫോണുകളിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.

ADVERTISEMENT
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Canada Mexico flag
Canada

മെക്സിക്കൻ പൗരന്മാർക്ക് വിസാ നിയന്ത്രണം: കാനഡയുടെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയെന്ന് മുന്നറിയിപ്പ്

by Canada Varthakal
September 23, 2026
Carney Government
Canada

വികസനം വേഗത്തിലാക്കാൻ കാർണി സർക്കാർ; ബിൽ C-39 പാർലമെന്റിൽ

by Canada Varthakal
September 23, 2026
Mark Carney
Canada

അമേരിക്കയോട് ഇനി വിട്ടുവീഴ്ചയില്ല: കാനഡയുടെ നയതന്ത്ര നിലപാടിൽ വൻ മാറ്റം

by Canada Varthakal
September 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.