Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ ഉപതിരഞ്ഞെടുപ്പ് ഉടൻ? പൊയിലീവ്രെയ്ക്കായി രാജി

Canada Varthakal by Canada Varthakal
May 2, 2025
in Canada
Reading Time: 1 min read
കാനഡയിൽ ഉപതിരഞ്ഞെടുപ്പ് ഉടൻ? പൊയിലീവ്രെയ്ക്കായി രാജി

കാനഡയിൽ എത്രയും വേ​ഗം ഉപതിരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞ പശ്ചാത്തലത്തിൽ
കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലീവ്രെക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി കൺസർവേറ്റീവ് എംപി ഡാമിയൻ കുറെക് രാജിവെക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി പ്രഖ്യാപിച്ചു. ആൽബർട്ടയിലെ ബാറ്റിൽ റിവർ – ക്രോഫൂട്ടിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഡാമിയൻ കുറെക് .ഏകദേശം 82 ശതമാനം വോട്ടുകൾ നേടിയാണ് അദ്ദേഹം ജയിച്ചത്.

20 വർഷമായി തുടർച്ചയായി വിജയിച്ചിരുന്ന സീറ്റാണ് ഇത്തവണ പൊയിലീവ്രെയെ കൈവിട്ടത്. ഒട്ടാവ ഏരിയയിലെ കാർലെട്ടണിൽ 4,300-ലധികം വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്.പൊയ്‌ലിവ്രെ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവായി തുടരുന്നുണ്ടെങ്കിലും, തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാൽ അദ്ദേഹത്തിന് ഇനി ഔദ്യോഗിക പ്രതിപക്ഷ നേതാവായി തുടരാൻ സാധിക്കില്ല. പൊയ്‌ലിവ്രെ ഒരു പുതിയ സീറ്റ് കണ്ടെത്തുന്നതുവരെ ഹൗസ് ഓഫ് കോമൺസിൽ പാർട്ടിയെ നയിക്കാൻ ഒരു ഇടക്കാല നേതാവിനെ കണ്ടെത്താനാണ് പാർട്ടി ശ്രമിക്കുക.

ADVERTISEMENT

പൊയിലീവ്രെയ്ക്ക് പുതിയ സീറ്റ് കണ്ടെത്താൻ അനുവദിക്കുന്നതിനായി എത്രയും വേഗം ഒരു ഉപതിരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞിരുന്നു. വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ, ഭൂരിപക്ഷ സർക്കാരിന് നാല് സീറ്റുകൾ കുറവാണെങ്കിലും എൻ‌ഡി‌പിയുമായി ഔപചാരിക കരാറിന് ശ്രമിക്കില്ലെന്നും കാർണി പറഞ്ഞു.

മെയ് 12-ന് കാർണിയുടെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നും മെയ് 26-ന് പാർലമെന്റ് തിരിച്ചുവിളിക്കുമെന്നും പ്രതീക്ഷിക്കുന്നു. മെയ് 27-ന് ചാൾസ് മൂന്നാമൻ രാജാവ് പാർലമെന്റിൽ പ്രസംഗിക്കും.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Conservatives urge Ottawa to list Kata’ib Hezbollah as terrorist entity
Canada

കാനഡയിൽ കതാഇബ് ഹെസ്ബൊല്ലയെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം; ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്

by Canada Varthakal
August 2, 2026
canada money
Canada

നാല് പുതിയ CRA ആനുകൂല്യങ്ങൾ ഈ മാസം അക്കൗണ്ടിലെത്തും; ആഗസ്റ്റിലെ പേയ്‌മെന്റ് തീയതികളും വിശദാംശങ്ങളും

by Canada Varthakal
August 2, 2026
ഒറിജിനലിനെ വെല്ലുന്ന വ്യാജൻ!; വ്യാജ പാസ്‌പോർട്ട് സൈറ്റുകൾക്കെതിരെ നടപടി; യോർക്ക് റീജ്യണിൽ രണ്ടുപേർ പിടിയിൽ
Canada

അമേരിക്കയെപ്പോലും പിന്നിലാക്കിയ കാനഡ പാസ്‌പോർട്ട്; അറിയാം ഏഴ് പ്രധാന സവിശേഷതകൾ!

by Canada Varthakal
August 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.