Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

പി.ഇ.ഐ ഉപതിരഞ്ഞെടുപ്പ്: ഗ്രീൻ പാർട്ടിക്ക് ജയം; നിയമസഭയിൽ സീറ്റ് നില ലിബറലുകൾക്കൊപ്പം

Canada Varthakal by Canada Varthakal
July 14, 2026
in Uncategorized
Reading Time: 1 min read
പി.ഇ.ഐ ഉപതിരഞ്ഞെടുപ്പ്: ഗ്രീൻ പാർട്ടിക്ക് ജയം; നിയമസഭയിൽ സീറ്റ് നില ലിബറലുകൾക്കൊപ്പം

പി.ഇ.ഐ; നിയമസഭയിലേക്കുള്ള കോർൺവാൾ–മീഡോബാങ്ക് ഉപതിരഞ്ഞെടുപ്പിൽ ഗ്രീൻ പാർട്ടി വിജയം നേടി. ഇതോടെ നിയമസഭയിൽ ഗ്രീൻ പാർട്ടിയുടെ അംഗസംഖ്യ പ്രതിപക്ഷ ലിബറൽ പാർട്ടിക്കൊപ്പമെത്തി. ഇരുപാർട്ടികൾക്കും ഇപ്പോൾ നാല് വീതം സീറ്റുകളാണുള്ളത്.

WhatsApp Image 2026 07 12 at 4.27.05 PM 1

പ്രോഗ്രസീവ് കൺസർവേറ്റീവ് സർക്കാരിലെ കാബിനറ്റ് മന്ത്രി മാർക്ക് മക്ലെയിൻ മാർച്ചിൽ അന്തരിച്ചതിനെ തുടർന്നാണ് ഈ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തിയത്. ഗ്രീൻ പാർട്ടിയുടെ ടെയ്റ്റ് വിലോസ് ഏകദേശം 1,200 വോട്ടുകൾ നേടി വിജയിച്ചു. പോൾ ചെയ്ത ആകെ വോട്ടുകളുടെ ഏകദേശം 40 ശതമാനമാണ് അദ്ദേഹം സ്വന്തമാക്കിയത്.

ADVERTISEMENT

ലിബറൽ നേതാവ് റോബർട്ട് മിച്ചൽ 950-ലധികം വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി. പ്രോഗ്രസീവ് കൺസർവേറ്റീവ് സ്ഥാനാർഥി കേലി മക്‌ഡൊണാൾഡ് തൊട്ടുപിന്നിലായിരുന്നു. എൻഡിപിയുടെ ക്രെയ്ഗ് നാഷ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

അതേസമയം, ഈ ഫലം ഭരണകക്ഷിയുടെ ഭൂരിപക്ഷത്തെ ബാധിച്ചിട്ടില്ല. 27 അംഗ നിയമസഭയിൽ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിക്ക് ഇപ്പോഴും 18 സീറ്റുകളുടെ വ്യക്തമായ ഭൂരിപക്ഷമുണ്ട്. ഉപതിരഞ്ഞെടുപ്പിന് ശേഷം ഗ്രീൻ പാർട്ടിക്കും ലിബറൽ പാർട്ടിക്കും നാല് വീതം സീറ്റുകളാണുള്ളത്. ഒരു സ്വതന്ത്ര അംഗവും നിയമസഭയിലുണ്ട്.

PEI by-election: Green Party wins; seat tally in the legislature ties with the Liberals.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Delhi Building Collapse
Uncategorized

Delhi Building Collapse ’ഭൂകമ്പം പോലെ വൻ ശബ്ദം, അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നിലവിളി’: ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്നുവീണു

by Canada Varthakal
September 6, 2026
Narendra Modi Central Asia Visit
Uncategorized

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യേഷ്യൻ സന്ദർശനത്തിന് തുടക്കം; ഉസ്ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

by Canada Varthakal
August 29, 2026
Jeremy Hansen
Uncategorized

Jeremy Hansen Retires: ഇനിയും ബഹിരാകാശത്ത് പോകാൻ തയ്യാർ ; വിരമിച്ചാലും രാജ്യത്തിൻ്റെ ബഹിരാകാശ മുന്നേറ്റത്തിന് ഒപ്പം- ജെറെമി ഹാൻസെൻ

by Canada Varthakal
August 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.