Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ വൻ തോക്ക് വേട്ട: 24 കാരിയടക്കം 4 പേർ പിടിയിൽ; കൊലപാതക കേസുകളിലും പങ്ക്

Canada Varthakal by Canada Varthakal
September 22, 2026
in Canada
Reading Time: 1 min read
illegal firearms trafficking GTA

illegal firearms trafficking GTA

ടൊറന്റോ; ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ അനധികൃതമായി തോക്കുകൾ കടത്തുന്ന സംഘത്തെ പീൽ റീജിയണൽ പൊലീസ് പിടികൂടി. ‘പ്രോജക്ട് റെഡ് സോൺ’ എന്ന പേരിൽ നടത്തിയ 10 മാസത്തെ രഹസ്യ അന്വേഷണത്തിനൊടുവിലാണ് 23 തോക്കുകളും വലിയ അളവിൽ മയക്കുമരുന്നും വെടിയുണ്ടകളും പിടിച്ചെടുത്തത്. ഇതിൽ 15 ആയുധങ്ങളും അമേരിക്കയിൽ നിന്ന് നിയമവിരുദ്ധമായി എത്തിച്ചതാണെന്നും ഇതിലൊന്ന് മിസ്സിസ്സാഗയിൽ നടന്ന കൊലപാതകത്തിന് ഉപയോഗിച്ചതാണെന്നും പൊലീസ് അറിയിച്ചു

WhatsApp Image 2026 09 21 at 14.35.11 1

.മൈക്കിൾ റോബിൻസൺ എന്ന 37-കാരൻ കൊല്ലപ്പെട്ട ഇരട്ട വെടിവെയ്പ്പ് കേസ് ഉൾപ്പെടെ, പ്രദേശത്തുണ്ടായ 14 ആക്രമണങ്ങളിൽ ഈ ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. കാനഡയിൽ നിരോധിച്ച ഇനം തോക്കുകളും ഇതിലുണ്ട്. അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ സഹകരണത്തോടെ മിസ്സിസ്സാഗ, അജാക്സ്, സ്കാർബറോ എന്നിവിടങ്ങളിൽ നടത്തിയ തെരച്ചിലിൽ 950 റൗണ്ട് വെടിയുണ്ടകളും 824 ഗ്രാം കോക്കെയ്നും പൊലീസ് പിടിച്ചെടുത്തു.

ADVERTISEMENT

ALSO READ ; കൊറിയർ വഴി വൻ മയക്കുമരുന്ന് വിതരണം; കാനഡയിൽ 25 കോടിയുമായി 5 പേർ പിടിയിൽ

തോക്ക് കടത്തും മയക്കുമരുന്ന് കച്ചവടവും നടത്തിയതിന് സ്കാർബറോ സ്വദേശിയായ സ്റ്റീഫൻ പ്രകാശ് കോൺസാല (24), അജാക്സ് സ്വദേശി അക്ഷയ ശ്രീകാന്തൻ (24) എന്നിവരുൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസ് എടുത്തു. പ്രദേശത്തെ കവർച്ചയും തോക്കുചൂണ്ടിയുള്ള അക്രമങ്ങളും തടയാൻ ഈ അറസ്റ്റിലൂടെ സാധിച്ചതായി ഡെപ്യൂട്ടി ചീഫ് നിക്ക് മിലിനോവിച്ച് പറഞ്ഞു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Rare disease diagnosis
Canada

32 കൊല്ലത്തെ അജ്ഞാത രോഗത്തിന് ഗൂഗിളിലൂടെ ഉത്തരം; അപൂർവ്വ രോഗങ്ങൾ കണ്ടെത്താൻ കാനഡയിൽ എഐ വിപ്ലവം

by Canada Varthakal
September 22, 2026
Canada dark web drug bust
Canada

കൊറിയർ വഴി വൻ മയക്കുമരുന്ന് വിതരണം; കാനഡയിൽ 25 കോടിയുമായി 5 പേർ പിടിയിൽ

by Canada Varthakal
September 22, 2026
Todd Baylis
Canada

‘പരോൾ നിയമങ്ങളിൽ മാറ്റം വേണം’; ആവശ്യവുമായി ടൊറന്റോയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട പൊലീസുകാരന്റെ കുടുംബം

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.