267 ആമത് മാർപാപ്പ; ആരാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്ത്?
ആഗോളകത്തോലിക്ക സഭയുടെ 267 ആമത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത് 69 കാരനായ ഫ്രാൻസിസ് പ്രെവോസ്താണ്. ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി അദ്ദേഹം ഇനി ‘ലിയോ പതിനാലാമൻ’ എന്നറിയപ്പെടും.ഇതുവരെയുണ്ടായ 266 പോപ്പുമാരിൽ...
Read moreDetails









