പാക് ഭീഷണി; ചണ്ഡീഗഢിൽ വീണ്ടും സൈറണുകൾ, ജനങ്ങൾ ആശങ്കയിൽ
ജമ്മു-കശ്മീരിലെ ചില ഭാഗങ്ങളിലും പഞ്ചാബിലെ പഠാൻകോട്ടിലും പാകിസ്താൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം ചണ്ഡീഗഢിൽ സൈറണുകൾ മുഴക്കുകയും ബ്ലാക്കൗട്ട് നടപ്പിലാക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽ രാവിലെ...
Read moreDetails









