ഒന്റാറിയോയിൽ ഹൈവേ 407 ടോൾ എടുത്തുമാറ്റിയും ഗ്യാസ് നികുതി വെട്ടിക്കുറച്ചും ഡഗ് ഫോർഡിന്റെ വൻ പ്രഖ്യാപനങ്ങൾ
ഒന്റാറിയോയിലെ ഡ്രൈവർമാർക്ക് വലിയ ആശ്വാസമാകുന്ന പ്രഖ്യാപനവുമായി പ്രീമിയർ ഡഗ് ഫോർഡ് രംഗത്തെത്തി. പിക്കറിങ് മുതൽ ക്ലാരിങ്ടൺ വരെയുള്ള പ്രവിശ്യാ ഉടമസ്ഥതയിലുള്ള ഹൈവേ 407 ഈസ്റ്റിന്റെ ടോൾ നിർത്തലാക്കുമെന്നും...
Read moreDetails









