കീഴടങ്ങാനില്ലെന്ന് ഇറാൻ; അമേരിക്കൻ താവളങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി പെസെഷ്കിയാൻ
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി ഇറാൻ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇറാൻ പ്രസിഡന്റ് മസൂദ്...
Read moreDetails









