📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home ottawa

ഒട്ടാവ പോലീസ് സ്പെഷ്യൽ കോൺസ്റ്റബിൾ പ്രോഗ്രാം വിപുലീകരിക്കുന്നു

Canada Varthakal by Canada Varthakal
May 8, 2025
in ottawa
Reading Time: 1 min read
ഒട്ടാവ പോലീസ് സ്പെഷ്യൽ കോൺസ്റ്റബിൾ പ്രോഗ്രാം വിപുലീകരിക്കുന്നു

ഒട്ടാവ പോലീസ് സർവീസ് (ഒപിഎസ്) 2024 മാർച്ചിൽ ആരംഭിച്ച ഒരു വർഷം നീണ്ട പൈലറ്റ് പദ്ധതിയിൽ നിന്ന് പോസിറ്റീവ് ഫലങ്ങൾ ലഭിച്ചതിനെ തുടർന്ന് ,സ്പെഷ്യൽ കോൺസ്റ്റബിൾ പ്രോഗ്രാം വിപുലീകരിക്കുന്നു. സമ്മർദ്ദം ലഘൂകരിക്കുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള ഈ പ്രോഗ്രാമിൽ, ആയുധധാരികളല്ലാത്ത നാല് സ്പെഷ്യൽ കോൺസ്റ്റബിളുമാർ ,ഉയർന്ന മുൻഗണനയുള്ള സംഭവങ്ങളിൽ മാത്രം പ്രതികരിക്കുന്നതിനായി റെഗുലർ പോലീസ് ഉദ്യോഗസ്ഥരെ സജ്ജമാക്കുകയായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. പ്രോത്സാഹനജനകമായ പ്രാരംഭ ഫലങ്ങളോടെ, ഒപിഎസ് ഇപ്പോൾ എല്ലാ ഡിവിഷനുകളിലും 14 സ്പെഷ്യൽ കോൺസ്റ്റബിളുമാരെ കൂടുതലായി വിന്യസിക്കുന്നു.

സത്യപ്രതിജ്ഞ ചെയ്ത ഉദ്യോഗസ്ഥരെപ്പോലെ ഏകദേശം എല്ലാ പരിശീലനവും നേടുകയും എന്നാൽ തോക്കുകൾ കൈവശം വയ്ക്കാത്തതുമായ സ്പെഷ്യൽ കോൺസ്റ്റബിളുമാർ, പൈലറ്റിന്റെ ആദ്യ വർഷത്തിൽ ഏകദേശം 1,000 കോളുകൾക്ക് പ്രതികരിച്ചു — പകുതിയിലധികവും മാനസികാരോഗ്യ നിയമ അറസ്റ്റുകൾ ഉൾപ്പെട്ടവയാണ്. ഏപ്രിലിൽ അവതരിപ്പിച്ച പുതിയ നിയമനിർമ്മാണത്തിൻ കീഴിൽ, ട്രാഫിക് നിയന്ത്രണം, ആശുപത്രികളിലെ രോഗികളെ കാവൽ നിൽക്കൽ, കുറ്റകൃത്യ സ്ഥല മാനേജ്മെന്റിൽ സഹായിക്കൽ തുടങ്ങിയ ചുമതലകളെ പിന്തുണയ്ക്കാൻ അവർക്ക് ഇപ്പോൾ വിപുലീകരിച്ച അധികാരമുണ്ട്. ഈ പ്രോഗ്രാം റെഗുലർ ഉദ്യോഗസ്ഥർക്ക് ഏകദേശം 250 പട്രോൾ മണിക്കൂറുകളോളം കൂടുതൽ അടിയന്തിര പ്രേശ്നങ്ങളിൽ ഇടപെടാൻ സാധിച്ചെന്ന് ഒപിഎസ് കണക്കാക്കുന്നു.

ADVERTISEMENT

പോലീസിംഗിൽ ഏത് ജോലികൾക്കാണ് യഥാർത്ഥത്തിൽ ആയുധധാരികളായ ഉദ്യോഗസ്ഥർ ആവശ്യമെന്ന് നിർണ്ണയിക്കുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം. പ്രോഗ്രാമിന്റെ സഹ ക്രീയേറ്ററായ സ്പെഷ്യൽ കോൺസ്റ്റബിൾ കാമറൺ എൻറ്റ്വിസിലിന്റെ അഭിപ്രായത്തിൽ, ഈ സമീപനം ഉദ്യോഗസ്ഥരെ അവരുടെ പ്രധാന കടമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ദിവസവും കൂടുതൽ അടിയന്തിര പ്രശ്നങ്ങളിൽ പ്രതികരിക്കാനും അനുവദിക്കുന്നു. ഒന്റാരിയോ മന്ത്രാലയത്തിന്റെ സൊളിസിറ്റർ ജനറലിന്റെ 4 മില്യൺ ഡോളർ ഗ്രാന്റ് ഈ സംരംഭത്തെ പിന്തുണയ്ക്കുന്നു.

സ്റ്റാഫിംഗ് സമ്മർദ്ദങ്ങൾക്കുള്ള പരിഹാരമായി പ്രശംസിക്കപ്പെട്ടിട്ടുണ്ടെങ്കിലും, സ്പെഷ്യൽ കോൺസ്റ്റബിളുമാർ സത്യപ്രതിജ്ഞ ചെയ്ത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയോ, പകരം വയ്ക്കുകയോ ചെയ്യരുതെന്ന് ഒട്ടാവ പോലീസ് അസോസിയേഷൻ പ്രസിഡന്റ് മാത്യു കോക്സ് ഊന്നിപ്പറഞ്ഞു. ജൂലൈ 1 ആകുമ്പോഴേക്കും ശമ്പളം 100,000 ഡോളറിലധികമാകുമെന്നതിനാൽ, ചില സ്പെഷ്യൽ കോൺസ്റ്റബിളുമാരെ ഒന്റാരിയോയുടെ പൊതു സൺഷൈൻ ലിസ്റ്റിൽ ചേർക്കുകയും, ആധുനിക പോലീസിംഗിലെ അവരുടെ വളരുന്ന പങ്കും ഉത്തരവാദിത്തവും അടയാളപ്പെടുത്തുകയും ചെയ്യും.

Ad 1
Ad 2
Ad 3

Related Posts

കാനഡയിലെ പരോൾ നിയമ പരിഷ്കാരം: ‘ബ്രയാൻസ് ബിൽ’ തള്ളി ഹൗസ് ഓഫ് കോമൺസ്
ottawa

കാനഡയിലെ പരോൾ നിയമ പരിഷ്കാരം: ‘ബ്രയാൻസ് ബിൽ’ തള്ളി ഹൗസ് ഓഫ് കോമൺസ്

by Canada Varthakal
March 26, 2026
മാത്യു പെറി ഹൗസ് പദ്ധതിയിൽ മാറ്റം: ഹോളിവുഡ് നടന്റെ പേര് ഒഴിവാക്കാൻ തീരുമാനം
ottawa

മാത്യു പെറി ഹൗസ് പദ്ധതിയിൽ മാറ്റം: ഹോളിവുഡ് നടന്റെ പേര് ഒഴിവാക്കാൻ തീരുമാനം

by Canada Varthakal
March 26, 2026
ഇന്ധനവില വർദ്ധനവ്: ഗ്യാസ് ടാക്സ് കുറയ്ക്കുന്ന കാര്യത്തിൽ വ്യക്തത വരുത്താതെ ഫെഡറൽ സർക്കാർ
ottawa

ഇന്ധനവില വർദ്ധനവ്: ഗ്യാസ് ടാക്സ് കുറയ്ക്കുന്ന കാര്യത്തിൽ വ്യക്തത വരുത്താതെ ഫെഡറൽ സർക്കാർ

by Canada Varthakal
March 26, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.