Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഓട്ടവ റിയൽ എസ്റ്റേറ്റ് വിപണി: വീട് വാങ്ങുന്നവരും വിൽക്കുന്നവരും അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ !

Canada Varthakal by Canada Varthakal
October 1, 2026
in Canada
Reading Time: 1 min read
Ottawa fall real estate market for home buyers and sellers

Ottawa Fall Real Estate Market 2026

ഓട്ടവ : ഓട്ടവയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വീടുകൾ വാങ്ങാനും വിൽക്കാനാഗ്രഹിക്കുന്നവർക്കായി വിദഗ്ധരുടെ പുതിയ നിർദ്ദേശങ്ങൾ. ശരത്കാല വിപണി ഉപഭോക്താക്കൾക്ക് മികച്ച അവസരങ്ങളാണ് നൽകുന്നതെന്നും വിപണിയിലെ സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തി മുന്നോട്ടുപോകണമെന്നും പ്രമുഖ റിയൽ എസ്റ്റേറ്റ് ഏജന്റായ ഗ്രെഗ് ഹാംറെ വ്യക്തമാക്കി.

CT CLIENT WEB ADS doc X page 0001

ലേബർ ഡേ മുതൽ നവംബർ അവസാനം വരെയുള്ള ശരത്കാല വിപണിയിൽ വീടുകളുടെ ലഭ്യത വർഷത്തിലെ ഏറ്റവും ഉയർന്ന നിലയിലായിരിക്കുമെന്ന് ഹാംറെ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഏകദേശം 4.5 മാസത്തെ സ്റ്റോക്കാണ് വിപണിയിലുള്ളത്. അതിനാൽ വാങ്ങുന്നവർക്ക് തിടുക്കം കൂട്ടാതെ വിപുലമായ തെരഞ്ഞെടുപ്പുകൾ നടത്താൻ സാധിക്കും. എന്നാൽ പലിശ നിരക്കുകൾ ഉയരുന്നതിനാൽ വായ്പാ കാലാവധിയും സാമ്പത്തിക ശേഷിയും ഉറപ്പുവരുത്തേണ്ടതുണ്ട്.

ADVERTISEMENT

കുറച്ചുമാസങ്ങൾക്ക് മുമ്പ് 3.5 ശതമാനത്തിന് മുകളിലായിരുന്ന പലിശ നിരക്ക് ഇപ്പോൾ 4.5 ശതമാനത്തിലെത്തിയിരിക്കുന്നു. പലിശ നിരക്കുകൾ ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ നിലവിൽ ലോക്ക് ഇൻ ചെയ്തിട്ടുള്ള നിരക്കുകളുടെ കാലാവധി പരിശോധിക്കണമെന്ന് ഹാംറെ ഓർമ്മിപ്പിക്കുന്നു. മഞ്ഞ് വീഴ്ചയ്ക്ക് മുമ്പ് വീടുകളുടെ ബാഹ്യഭാഗങ്ങളും പൂന്തോട്ടങ്ങളും നേരിട്ട് കണ്ട് വിലയിരുത്താൻ സാധിക്കുമെന്നത് ശരത്കാലത്തെ വാങ്ങലുകൾക്ക് കൂടുതൽ എളുപ്പമാകുന്നു.

മറുവശത്ത്, വിപണിയിൽ സ്റ്റോക്ക് വർദ്ധിക്കുന്നത് വിൽപ്പനക്കാർക്ക് മത്സരവും കൂട്ടുന്നുണ്ട്. വർദ്ധിച്ചുവരുന്ന പലിശ നിരക്ക് യോഗ്യരായ ബയേഴ്സിന്റെ എണ്ണം കുറയ്ക്കാൻ ഇടയാക്കുമെന്നതിനാൽ, വാങ്ങലുകാരുടെ ശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ വീടുകൾ അവതരിപ്പിക്കേണ്ടത് പ്രധാനമാണ്. ഓരോ കുടുംബത്തിന്റെയും പ്രത്യേക സാഹചര്യങ്ങൾക്കനുസരിച്ചായിരിക്കണം വീട് വാങ്ങുന്നതിനോ വിൽക്കുന്നതിനോ ഉള്ള തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read : കാനഡയിൽ മിനിമം വേതനം കൂട്ടാൻ അഞ്ച് പ്രവിശ്യകൾ; പുതിയ നിരക്ക് ഉടൻ

ഓട്ടവ റിയൽ എസ്റ്റേറ്റ് ബോർഡിന്റെ കണക്കുകൾ പ്രകാരം ഈ വർഷം വേനൽക്കാലത്ത് വിപണിയിൽ സ്ഥിരത പുലർന്നിരുന്നെങ്കിലും ഓഗസ്റ്റിൽ വിൽപ്പനയിൽ 24 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. 2016 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഓഗസ്റ്റ് മാസത്തെ വിൽപ്പനയാണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 18.6 ശതമാനം കുറഞ്ഞ് 1,002 വീടുകളാണ് ഓഗസ്റ്റിൽ വിറ്റഴിഞ്ഞത്. എങ്കിലും വീടുകളുടെ ശരാശരി വില 6,33,253 ഡോളറായി തുടർന്നെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

72-hour emergency supply
Canada

സൈബർ ആക്രമണങ്ങളും കാലാവസ്ഥാ വ്യതിയാനവും: മുന്നറിയിപ്പുമായി കാനഡയും യുകെയും

by Canada Varthakal
November 4, 2026
Prime Minister Mark Carney
Canada

കാനഡ-ജർമ്മനി അന്തർവാഹിനി കരാറിൽ മാറ്റം: പദ്ധതി രണ്ടു ഘട്ടങ്ങളാക്കാൻ ആലോചന

by Canada Varthakal
November 4, 2026
RRSP
Canada

കാനഡയിൽ RRSP പരിധി ഉയർത്തി; പുതിയ കണക്കുകൾ പുറത്തുവിട്ട് സി.ആർ.എ.

by Canada Varthakal
November 4, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.