📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Toronto

നോർത്ത് യോർക്കിൽ വാഹനം കെട്ടിടത്തിലേക്ക് ഇടിച്ചുകയറി അപകടം; ഒരു മരണം; നാല് പേർക്ക് പരിക്ക്

Canada Varthakal by Canada Varthakal
December 24, 2025
in Toronto
Reading Time: 1 min read
നോർത്ത് യോർക്കിൽ വാഹനം കെട്ടിടത്തിലേക്ക് ഇടിച്ചുകയറി അപകടം; ഒരു മരണം; നാല് പേർക്ക് പരിക്ക്

image credits by ctv news

ടൊറോന്റോ: നോർത്ത് യോർക്കിൽ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം വാഹനം കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. നിയന്ത്രണം വിട്ട വാഹനം കെട്ടിടത്തിന്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വാഹനത്തിന്റെ ഡ്രൈവർ, യാത്രക്കാരൻ, മറ്റ് രണ്ട് കാൽനടയാത്രക്കാർ എന്നിവരെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റൊരു സ്ത്രീയെ ട്രോമ കെയർ യൂണിറ്റിലേക്ക് മാറ്റിയിട്ടുണ്ട്.

സ്ഥാപനത്തിനുള്ളിൽ നിന്നിരുന്ന വ്യക്തിയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. വാഹനം ഇടിച്ചുകയറിയ സമയത്ത് ഇയാൾക്ക് അവിടെനിന്ന് മാറാൻ സാധിച്ചില്ലെന്നും കെട്ടിടത്തിനും വാഹനത്തിനും ഇടയിൽ കുടുങ്ങുകയുമായിരുന്നുവെന്നും ഡ്യൂട്ടി ഇൻസ്പെക്ടർ ജോൺ റോസ് അറിയിച്ചു. അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ADVERTISEMENT

ഡഫറിൻ സ്ട്രീറ്റ്, ഫിഞ്ച് അവന്യൂ മേഖലയിലാണ് അപകടം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Accident: Vehicle crashes into building in North York; one dead, four injured

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഡോർസ് ഓപ്പൺ ടൊറന്റോ: നൂറ്റിഅറുപതിലധികം കേന്ദ്രങ്ങളിലേക്ക് ഈ വാരാന്ത്യത്തിൽ സൗജന്യ പ്രവേശനം
Toronto

ഡോർസ് ഓപ്പൺ ടൊറന്റോ: നൂറ്റിഅറുപതിലധികം കേന്ദ്രങ്ങളിലേക്ക് ഈ വാരാന്ത്യത്തിൽ സൗജന്യ പ്രവേശനം

by Canada Varthakal
May 23, 2026
ടൊറന്റോയിലെ 14 വയസ്സുകാരിയുടെ തിരോധാനം; തെരച്ചിൽ പുതിയ മേഖലകളിലേക്ക്
Toronto

ടൊറന്റോയിലെ 14 വയസ്സുകാരിയുടെ തിരോധാനം; തെരച്ചിൽ പുതിയ മേഖലകളിലേക്ക്

by Canada Varthakal
May 22, 2026
ടൊറന്റോ ഐലൻഡ് വിമാനത്താവള വികസനം കടുത്ത ഗതാഗതക്കുരുക്കിന് കാരണമാകും; മുന്നറിയിപ്പുമായി സിറ്റി വാട്ടർഫ്രണ്ട് സെക്രട്ടേറിയറ്റ്
Toronto

ടൊറന്റോ ഐലൻഡ് വിമാനത്താവള വികസനം കടുത്ത ഗതാഗതക്കുരുക്കിന് കാരണമാകും; മുന്നറിയിപ്പുമായി സിറ്റി വാട്ടർഫ്രണ്ട് സെക്രട്ടേറിയറ്റ്

by Canada Varthakal
May 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.