📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

യുദ്ധഭീതിയിൽ എണ്ണ വിപണി; കാനഡയിൽ ഇന്ധനവില ലിറ്ററിന് 2 ഡോളർ കടന്നു

Canada Varthakal by Canada Varthakal
April 30, 2026
in Canada
Reading Time: 1 min read
Pumpjacks draw out oil and gas from wells near Calgary

ഒട്ടാവ: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിച്ചതിനെത്തുടർന്ന് കാനഡയിൽ ഇന്ധനവില സർവകാല റെക്കോർഡിലേക്ക്. ഇറാൻ-യു.എസ് സംഘർഷം മൂലം ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതോടെ വ്യാഴാഴ്ച പശ്ചിമ തീരമേഖലകളിൽ ഗ്യാസ് വില ലിറ്ററിന് രണ്ട് ഡോളർ പരിധി കടന്നു.

WhatsApp Image 2026 04 26 at 3.20.20 PM 1

ഹോർമൂസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണവും യു.എസ്-ഇറാൻ സമാധാന ചർച്ചകൾ തടസ്സപ്പെട്ടതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ലോകത്തെ ക്രൂഡ് ഓയിൽ ഗതാഗതത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമൂസ് കടലിടുക്ക് തടസ്സപ്പെടുമെന്ന ഭീതി വിപണിയെ ബാധിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 126 യു.എസ് ഡോളറിലെത്തി. വരും ദിവസങ്ങളിൽ ഇത് 150 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

ADVERTISEMENT

ബ്രിട്ടീഷ് കൊളംബിയയിൽ ലിറ്ററിന് 2.02 ഡോളറാണ് നിലവിലെ ഉയർന്ന വില. ആൽബർട്ടയിൽ 1.77 ഡോളറിലും ടൊറന്റോയിൽ 1.78 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. ഫെഡറൽ സർക്കാർ ഇന്ധന നികുതി താൽക്കാലികമായി ഒഴിവാക്കിയിട്ടുണ്ടെങ്കിലും ആഗോള വിപണിയിലെ വിലക്കയറ്റം കാരണം ഇതിന്റെ ഗുണഫലം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല. വിലക്കയറ്റത്തെത്തുടർന്ന് രാജ്യത്തെ 40 ശതമാനം ആളുകളും വാഹന ഉപയോഗം കുറച്ചതായും പഠനങ്ങൾ സൂചിപ്പിക്കുന്നു.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Oil market hit by war fears; Fuel prices in Canada cross $2 per liter
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

അതിർത്തി വഴി കാനഡയിലേക്ക് വൻതോതിൽ തോക്ക് കടത്ത്; യുഎസിൽ  13 പേർക്കെതിരെ കേസ്
Canada

അതിർത്തി വഴി കാനഡയിലേക്ക് വൻതോതിൽ തോക്ക് കടത്ത്; യുഎസിൽ  13 പേർക്കെതിരെ കേസ്

by Canada Varthakal
May 14, 2026
ഒളിമ്പ്യൻ അലക്സാണ്ട്ര പോളിന്റെ മരണം: കാനഡയിൽ ഇന്ത്യൻ ട്രക്ക് ഡ്രൈവർക്ക് രണ്ടര വർഷം തടവ്
Canada

ഒളിമ്പ്യൻ അലക്സാണ്ട്ര പോളിന്റെ മരണം: കാനഡയിൽ ഇന്ത്യൻ ട്രക്ക് ഡ്രൈവർക്ക് രണ്ടര വർഷം തടവ്

by Canada Varthakal
May 14, 2026
വാക്‌സിൻ വേണ്ടെന്ന് നാലിലൊന്ന് കാനഡക്കാർ; പാർശ്വഫലങ്ങളെക്കുറിച്ചുള്ള ആശങ്ക വിനയാകുന്നു
Canada

വാക്‌സിൻ വേണ്ടെന്ന് നാലിലൊന്ന് കാനഡക്കാർ; പാർശ്വഫലങ്ങളെക്കുറിച്ചുള്ള ആശങ്ക വിനയാകുന്നു

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.