Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

നോവ സ്കോഷ്യ നോമിനി പ്രോഗ്രാമുകൾക്ക് അപേക്ഷാ ഫീസ് ഏർപ്പെടുത്തി; സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ

Canada Varthakal by Canada Varthakal
August 13, 2026
in Nova Scotia, Immigration
Reading Time: 1 min read
നോവ സ്കോഷ്യ നോമിനി പ്രോഗ്രാമുകൾക്ക് അപേക്ഷാ ഫീസ് ഏർപ്പെടുത്തി; സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ

ഹാലിഫാക്സ്: നോവ സ്കോഷ്യ പ്രവിശ്യയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയായി സർക്കാരിന്റെ പുതിയ തീരുമാനം. നോവ സ്കോഷ്യ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന് (എൻ.എസ്.പി.എൻ.പി) കീഴിലുള്ള അപേക്ഷകൾക്ക് സെപ്റ്റംബർ 1 മുതൽ ഫീസ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. സ്കിൽഡ് വർക്കർ, നോവ സ്കോഷ്യ ഗ്രാജുവേറ്റ്, നോവ സ്കോഷ്യ എക്സ്പ്രസ് എൻട്രി തുടങ്ങിയ വർക്കർ സ്ട്രീമുകളിൽ അസസ്മെന്റിനായി തെരഞ്ഞെടുക്കപ്പെടുന്നവർ 1,000 കനേഡിയൻ ഡോളർ അപേക്ഷാ ഫീസായി നൽകണം. അതേസമയം എന്റർപ്രണർ സ്ട്രീമിന് 2,000 കനേഡിയൻ ഡോളറാണ് ഫീസ്. എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് സമർപ്പിക്കുന്നതിന് നിലവിൽ ഫീസില്ല.

image 1

പ്രോഗ്രാം നടത്തിപ്പും അസസ്മെന്റ് പ്രക്രിയകളും കൂടുതൽ കാര്യക്ഷമമാക്കുന്നതിനും അപേക്ഷകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുമാണ് ഫീസ് ഏർപ്പെടുത്തുന്നതെന്ന് തൊഴിൽ, നൈപുണ്യ, കുടിയേറ്റ വകുപ്പ് വ്യക്തമാക്കി. കാനഡയിലെ ഭൂരിഭാഗം പ്രവിശ്യകളും നിലവിൽ അപേക്ഷാ ഫീസ് ഈടാക്കുന്നുണ്ട്. സെപ്റ്റംബർ ഒന്നിന് മുൻപ് താൽപ്പര്യ പത്രം നൽകിയവരാണെങ്കിലും അതിനുശേഷമാണ് അസസ്മെന്റിനായി തിരഞ്ഞെടുക്കപ്പെടുന്നതെങ്കിൽ പുതിയ ഫീസ് നൽകേണ്ടിവരും. അതേസമയം സെപ്റ്റംബർ ഒന്നിന് മുൻപ് സെലക്ഷൻ ലെറ്റർ ലഭിച്ചവരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ADVERTISEMENT

പുതിയ ഫീസ് നിരക്കുകൾ നിലവിൽ വന്നാലും അപേക്ഷകർക്ക് പ്രത്യേക മുൻഗണനയോ നോമിനേഷൻ ലഭിക്കാനുള്ള സാധ്യത വർധിക്കുകയോ ഇല്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു. ഓന്റാറിയോ, ആൽബർട്ട എന്നീ വലിയ പ്രവിശ്യകളുമായി താരതമ്യം ചെയ്യുമ്പോൾ നോവ സ്കോഷ്യയിലെ ഫീസ് നിരക്കുകൾ മിതമായ നിലവാരത്തിലാണ്. അതേസമയം അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിന് (എ.ഐ.പി) ഈ ഫീസ് ബാധകമല്ലെന്നും അത് സൗജന്യമായി തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Nova Scotia Nominee Program Application Fee Starts September 1

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CANADA FLAG
Immigration

Manitoba Immigration: വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞവർക്കും മാനിറ്റോബയിൽ ഇനി ജോലി ചെയ്യാം; സർക്കാറിന്റെ പുതിയ പ്രഖ്യാപനം

by Canada Varthakal
August 12, 2026
CANADA IMMIGRATION
Immigration

കാനഡ ഇമി​ഗ്രേഷൻ; എക്സ്പ്രസ് എൻട്രി പൂളിൽ 5 പുതിയ ട്രെൻഡുകൾ ഇതാ, CRS സ്കോറിലും മാറ്റങ്ങൾക്ക് സാധ്യത

by Canada Varthakal
August 12, 2026
nova scotia
Nova Scotia

ഇൻകം അസിസ്റ്റൻസ് പദ്ധതിയിൽ നിർണായക മാറ്റം: ഗുണഭോക്താക്കൾ ഇനി ‘നോവ സ്കോഷ്യ വർക്‌സ്’ ശൃംഖലയിലേക്ക്

by Canada Varthakal
August 12, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.