Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home SCI-TECH

നോവ സ്‌കോഷ്യയിൽ 10 ബില്യൺ ഡോളറിന്റെ എഐ പദ്ധതി: ആയിരക്കണക്കിന് തൊഴിലവസരങ്ങൾ

Canada Varthakal by Canada Varthakal
October 16, 2026
in SCI-TECH
Reading Time: 1 min read
Everwind Fuels announces a $10 billion AI data centre project.

Everwind Fuels event in Nova Scotia showcasing the proposed AI data centre project.

പോയിന്റ് ടപ്പര്‍: നോവ സ്‌കോഷ്യയിലുള്ള പോയിന്റ് ടപ്പറിൽ 10 ബില്യൺ ഡോളറിന്റെ (ഏകദേശം 83,000 കോടി രൂപ) എഐ ഡാറ്റാ സെന്റർ സ്ഥാപിക്കാൻ പ്രമുഖ ഹരിത ഊർജ കമ്പനിയായ എവർവിൻഡ് ഫ്യൂവൽസ് പദ്ധതിയിടുന്നു. പ്രവിശ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപമാണിത്.

WhatsApp Image 2026 10 16 at 5.51.10 AM

വൻകിട ടെക് കമ്പനികൾക്ക് ആവശ്യമായ സുരക്ഷിതമായ ഡാറ്റാ സൗകര്യമൊരുക്കാനും പ്രദേശത്തിന്റെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുമാണ് ഈ പദ്ധതിയെന്ന് നോവ സ്‌കോഷ്യ പ്രീമിയർ ടിം ഹൂസ്റ്റൺ വ്യക്തമാക്കി. ഇതിനായി പ്രമുഖ എഐ വികസന കമ്പനിയുമായി 20 വർഷത്തെ കരാറിൽ എവർവിൻഡ് ഒപ്പുവെച്ചു.

ADVERTISEMENT

18,600 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കേന്ദ്രത്തിന്റെ നിർമാണം ഘട്ടംഘട്ടമായാണ് പൂർത്തിയാക്കുക. എട്ട് ബില്യൺ ഡോളർ ഡാറ്റാ സെന്ററിനും രണ്ട് ബില്യൺ ഡോളർ ഇതിനാവശ്യമായ കാറ്റാടി ഊർജ പദ്ധതികൾക്കുമായാണ് മാറ്റിവെക്കുന്നത്. കമ്പ്യൂട്ടറുകൾ തണുപ്പിക്കാൻ സമീപത്തെ ലാൻഡ്‌റി തടാകത്തിലെ വെള്ളം ഉപയോഗിക്കും. ആദ്യഘട്ടം 2027 അവസാനത്തോടെ പ്രവർത്തനസജ്ജമാകും. തുടക്കത്തിൽ 95 മെഗാവാട്ടും 2028 ഓടെ ആകെ 420 മെഗാവാട്ട് വൈദ്യുതിയും പദ്ധതിക്ക് ആവശ്യമായി വരും. നിർമാണ സമയത്ത് 2,000 പേർക്കും തുടർന്ന് 215 പേർക്കും സ്ഥിരമായി ജോലി ലഭിക്കും.

ALSO READ: ക്യുബെക്ക് തിരഞ്ഞെടുപ്പിൽ AI നൽകിയത് തെറ്റായ വിവരങ്ങൾ; അന്വേഷണം ആരംഭിച്ച് കാനഡ പാർലമെന്ററി സമിതി

അതേസമയം പദ്ധതിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഡാറ്റാ സെന്ററിന്റെ വലിയ വൈദ്യുതി ഉപയോഗം സാധാരണക്കാരുടെ വൈദ്യുതി ബില്ല് കൂട്ടാൻ ഇടയാക്കുമെന്ന് എൻഡിപി നേതാവ് ക്ലോഡിയ ചെൻഡർ മുന്നറിയിപ്പ് നൽകി. എന്നാൽ നിലവിലുള്ള വൈദ്യുതി സംവിധാനങ്ങൾ ഇതിന് പര്യാപ്തമാണെന്നും ജനങ്ങൾക്ക് അധിക സാമ്പത്തിക ഭാരമുണ്ടാകില്ലെന്നും കമ്പനിയും പ്രവിശ്യാ സർക്കാരും ഉറപ്പുനൽകുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Nova Scotia $10 Billion AI Data Centre Project’

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Astronaut Joshua Kutryk waves from a car.
SCI-TECH

ബഹിരാകാശത്തുനിന്ന് ഭൂമിയെ കണ്ടു; ജീവിതക്കാഴ്ചപ്പാട് മാറിയെന്ന് ജോഷ്വ ക്യൂട്രിക്

by Canada Varthakal
October 30, 2026
AI hardware hacking
SCI-TECH

എ.ഐ ഹാർഡ്‌വെയറുകൾക്കും ഹാക്കിംഗ് ഭീഷണി; ചാറ്റ്‌ബോട്ടുകൾ തെറ്റായ വിവരങ്ങൾ നൽകാൻ സാധ്യതയെന്ന് പഠനം

by Canada Varthakal
October 30, 2026
The new MacBook Pro is shown in a promotional image from Apple.
SCI-TECH

ആദ്യ ടച്ച്സ്‌ക്രീന്‍ മാക്ബുക്കുകള്‍ അവതരിപ്പിച്ച് ആപ്പിള്‍

by Canada Varthakal
October 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.