Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

നയാഗ്ര ഫാൾസ് മനുഷ്യക്കടത്ത് കേസ്: നാലാമത്തെ പ്രതിയും അറസ്റ്റിൽ, പ്രതിക്കെതിരെ ​ഗുരുതര കുറ്റങ്ങൾ

Canada Varthakal by Canada Varthakal
November 2, 2025
in Niagara
Reading Time: 1 min read
human trafficking

നയാ​ഗ്ര ഫാൾസ്; നയാ​ഗ്രാ ഫാൾസിലെ മനുഷ്യക്കടത്ത് കേസിൽ നാലാമത്തെ പ്രതിയും അറസ്റ്റിൽ. നയാഗ്ര റീജിയണൽ പോലീസ് സർവീസസിന്റെ (NRPS) ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റ് (HTU) ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2025 ഒക്ടോബറിൽ മൂന്ന് വ്യക്തികളെ (രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും) മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ അന്വേഷണത്തിനിടെ ലഭിച്ച പുതിയ വിവരങ്ങളാണ് മറ്റൊരു വ്യക്തിയിലേക്ക് കൂടി അന്വേഷണ ഉദ്യോഗസ്ഥരെ എത്തിച്ചത്.

ഇതിൻ്റെ ഫലമായി, നയാഗ്ര ഫാൾസിലെ താമസക്കാരനായ 22 വയസ്സുകാരൻ ജോയൽ ജോംഗ്‌വെയെ (Joel Jongwe) അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ 18 വയസ്സിന് താഴെയുള്ളവരിൽ നിന്ന് പ്രതിഫലം നൽകി ലൈംഗിക സേവനം നേടൽ, ലൈംഗികാതിക്രമം (Sexual assault), ലൈംഗിക ഇടപെടൽ (Sexual interference) എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജോംഗ്‌വെ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.

ADVERTISEMENT

ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും അധിക വിവരങ്ങൾ ലഭിക്കുന്നവർ നയാഗ്ര റീജിയണൽ പോലീസ് സർവീസസ് ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റുമായി (905-688-4111, option 3, ext. 1009736) ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർഥിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

4th suspect charged in Niagara Falls human trafficking case

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Niagara Flood
Niagara

നയാഗ്രയിൽ പ്രളയത്തിന് പിന്നാലെ ‘വൈദ്യുതി ഷോക്ക്’; കുത്തനെ ഉയർന്ന് ബില്ലുകൾ

by Canada Varthakal
September 19, 2026
Jelly Bean beluga whale
Niagara

സ്ഥലംമാറ്റം തിരിച്ചടിയായോ? നയാഗ്രയിൽ നിന്നും വിദേശത്തേക്ക് മാറ്റിയ മൂന്നാമത്തെ തിമിംഗലവും ചത്തു

by Canada Varthakal
September 18, 2026
Niagara Falls Marineland
Niagara

800 ഏക്കർ ഭൂമി ഒഴിഞ്ഞു കിടക്കുന്നു; മറൈൻലാൻഡിൽ വൻ വികസന പദ്ധതികൾക്കൊരുങ്ങി നയാഗ്ര

by Canada Varthakal
September 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.