Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ ജോലി നോക്കുന്നവരാണോ? ഫെഡറൽ സർക്കാരിൽ പുതിയ ഒഴിവുകൾ; അപേക്ഷ തുടങ്ങി

Canada Varthakal by Canada Varthakal
August 8, 2026
in Canada
Reading Time: 1 min read
New vacancies in the federal government

ഒട്ടാവ : Tax inspection, coastal security, park maintenance, parliamentary Student പദ്ധതികൾ തുടങ്ങി വിവിധ മേഖലകളിലെ ഒഴിവുകളിലേക്ക് ഫെഡറൽ സർക്കാർ അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ ഓഗസ്റ്റിലാണ് വിവിധ വകുപ്പുകളിലേക്ക് പുതിയ റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിച്ചിരിക്കുന്നത്. നിലവിലുള്ള ഒഴിവുകളിൽ ഭൂരിഭാഗവും കനേഡിയൻ പൗരന്മാർക്കും പെർമനന്റ് റെസിഡന്റുകൾക്കുമാണ് മുൻഗണന നൽകുന്നത്. ചില തസ്തികകളിലേക്ക് വർക്ക് പെർമിറ്റ് ഉള്ളവർക്കും അപേക്ഷിക്കാം.

WhatsApp Image 2026 08 03 at 2.33.05 AM 2

വ്യത്യസ്ത വേതന നിരക്കുകളിലും യോഗ്യതകളിലുമാണ് നിയമനങ്ങൾ നടക്കുന്നത്. പാർക്സ് കാനഡയിലെ മെയ്ന്റനൻസ് വർക്കർ തസ്തികയിൽ മണിക്കൂറിന് 29 കനേഡിയൻ ഡോളർ നിരക്കിലാണ് വേതനം. അറ്റ്ലാന്റിക് മേഖലയിലെ കാനഡ റെവന്യൂ ഏജൻസിയിലെ സീനിയർ ടാക്സ് ഓഡിറ്റർ തസ്തികയ്ക്ക് പ്രതിവർഷം 1,22,817 ഡോളർ വരെ വേതനം ലഭിക്കും. ആർമി വെറ്ററൻമാർക്ക് ഫെഡറൽ നിയമന നയപ്രകാരം ആദ്യ മുൻഗണന ഉണ്ടാകുന്നതാണ്.

ADVERTISEMENT

തീരദേശ സുരക്ഷാ തസ്തികകൾക്കും പാർക്സ് കാനഡ തസ്തികകൾക്കും അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 31 ആണ്. അതേസമയം കറക്ഷണൽ ഓഫീസ്, ടാക്സ് ഓഫിസുകൾ എന്നിവിടങ്ങളിലെ ഒഴിവുകളിലേക്ക് ഒക്ടോബർ, ഡിസംബർ മാസങ്ങൾ വരെ അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക ‘ജിസി ജോബ്സ്’ (GC Jobs) പോർട്ടൽ വഴിയും കാനഡ റെവന്യൂ ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Are you working in Canada? New vacancies in the federal government; applications have opened.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CANADA DOLLAR
Canada

ആഗസ്റ്റിലെ സർവീസ് കാനഡ പേയ്‌മെന്റ്: പ്രധാന തീയതികളും തുകയും അറിയാം

by Canada Varthakal
August 8, 2026
Canadair 515’
Canada

യൂറോപ്പിൽ കാട്ടുതീ പടരുന്നു; കാനഡയുടെ ‘Canadair 515’ വാട്ടർ ബോംബർ വിമാനങ്ങൾക്ക് യൂറോപ്പിൽ വൻ ഡിമാൻഡ്

by Canada Varthakal
August 8, 2026
Chinese ships in the Arctic Ocean
Canada

ആർട്ടിക് സമുദ്രത്തിൽ വീണ്ടും ചൈനീസ് കപ്പലുകൾ; ആശങ്കയിൽ അമേരിക്കയും കാനഡയും

by Canada Varthakal
August 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.